Widgets Magazine
11
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു... അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി... കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അത് സംഭവിച്ചു; വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി... അവരതങ്ങ് സെറ്റാക്കി! എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു പിന്നെ നടന്നത്! തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി


17 വയസ്സുള്ളപ്പോള്‍ തുടങ്ങിയ പ്രണയം... വിവാഹത്തിന് മുൻപ് ശാരീരികമായ പീഡനം! വിവാഹ ശേഷം വിദേശത്തേയ്ക്ക്മുജിയ യുവാവ്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... കോട്ടയത്ത് സംഭവിച്ചത്


എപ്പോഴും കൂടെ ബോഡിഗാർഡ്! തമ്പാനൂരിൽ യുവാവിനെ പരസ്യമായി കയറി പിടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്... സ്വപ്ന സുരേഷ് ആള് ചില്ലറക്കാരിയല്ല...


ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍


സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്‌ന തങ്ങിയത് തിരുവനന്തപുരത്ത്! പിടിക്കപ്പെട്ടതോടെ സ്വപ്‌ന കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത് മറ്റൊന്ന്...

ആ ​വേ​ഷം ധ​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ത​ന്നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ആ​റ് മാ​സം വേ​ണ്ടി വ​ന്നു; അ​ന്ന​ത്തെ എ​ന്‍റെ ശ​രീ​ര​ഭാ​രം ആ​ണ് വ​ല്ലാ​തെ വിഷമിപ്പിച്ചത് ..

07 JUNE 2020 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു... അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി... കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അത് സംഭവിച്ചു; വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി... അവരതങ്ങ് സെറ്റാക്കി! എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു പിന്നെ നടന്നത്! തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി

ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍

ഇപ്പോള്‍' എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.... ഈ യാത്ര ശരിക്കും ഒരു സ്വപ്‌നം പോലെയാണ്! സീരിയലില്‍ നിന്നും ഞാന്‍ പുറത്ത് പോവുകയാണ്; ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല... നടി മീര കൃഷ്ണ പറയുന്നു

ഒന്നൊന്നുമല്ല മൂന്നാല് തവണയാ കരണത്തടിച്ചത്, ക്ഷമ ചോദിച്ചപ്പോൾ വീണ്ടും അടിച്ചു! ഷൂട്ടിങ്ങിന്റെ ഇടക്ക് സംഭവിച്ചത്... ഒരിക്കലും മറക്കാനാകാത്ത അനുഭവം വെളിപ്പെടുത്തി മഞ്ജു വാര്യർ

അദ്ദേഹമെന്നെ അടിച്ചു, ഞാൻ വീട്ടിൽ നിന്നിറങ്ങി..അവഗണിച്ചവർ പിന്നീട് മുന്നിൽ വന്ന് യാചിച്ചു!പ്രശംസയേയും വിമർശനങ്ങളെയും നോക്കി കാണുന്നതെങ്ങനെയെന്നും ശ്രീവിദ്യ പറയുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു കിരണ്‍ റാത്തോഡ്‌. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ ഇവര്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരണ്‍ വേഷമിട്ട മലയാള ചിത്രങ്ങള്‍. എന്നാല്‍ 2016 ന് ശേഷം ഇവര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.

അ​ന​വ​ധി സി​നി​മ​ക​ളി​ല്‍ ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കി​ര​ണ്‍ താ​ന്‍ ആ​ദ്യ​മാ​യി ബി​ക്കി​നി വേ​ഷ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. 'എ​ന്ത​ന്‍ ഉ​യി​ര്‍ തോ​ഴി' എ​ന്ന ചിത്രത്തിലെ ഗാ​ന​രം​ഗ​ത്തി​ല്‍ ആ​ണ് കി​ര​ണ്‍ ആ​ദ്യ​മാ​യി ബി​ക്കി​നി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നു​ശേ​ഷം പി​ന്നീ​ട് ബി​ക്കി​നി വേ​ഷ​ത്തി​ല്‍ കി​ര​ണ്‍ വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

നിര​വ​ധി ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ബി​ക്കി​നി രം​ഗ​മാ​യി​രു​ന്നു എ​ന്ത​ന്‍ ഉ​യി​ര്‍ തോ​ഴി എ​ന്ന ചി​ത്ര​ത്തി​ലേ​തെ​ന്ന് കി​ര​ണ്‍ പ​റ​യു​ന്നു. ആ ​വേ​ഷം ധ​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ത​ന്നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ആ​റ് മാ​സം വേ​ണ്ടി വ​ന്നു. ആ ​വേ​ഷം ധ​രി​ക്കു​ന്ന​ത​ല്ല അ​ന്ന​ത്തെ എ​ന്‍റെ ശ​രീ​ര​ഭാ​രം ആ​ണ് വ​ല്ലാ​തെ വി​ഷ​മി​ച്ച​ത്. എ​ന്നാ​ല്‍ ബി​ക്കി​നി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഗാ​ന​രം​ഗ​വും സി​നി​മ​യും ഹി​റ്റാ​യി. കു​റേ​ക്കൂ​ടി പെ​ര്‍​ഫ​ക്റ്റ് ആ​യ സ​മ്മ​ര്‍ ബോ​ഡി​യി​ല്‍ ബി​ക്കി​നി​വേ​ഷം ഒ​രി​ക്ക​ല്‍ കൂ​ടി ചെ​യ്യു​ന്ന​താ​യി​രി​ക്കും- കി​ര​ണ്‍ പ​റ​യു​ന്നു.

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​യി​ലെ തി​ര​ക്കേ​റി​യ താ​ര​മാ​യി​രു​ന്നു കി​ര​ണ്‍ രാ​ത്തോ​ഡ്. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം (2002) എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.എന്നാൽ ന​ട​ന്‍ ബാ​ബു​രാ​ജ് സം​വി​ധാ​നം ചെ​യ്ത മ​നു​ഷ്യ​മൃ​ഗം എ​ന്ന ചി​ത്ര​ത്തി​ലും കി​ര​ണ്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും യാത്രയായി...... താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു... 40 ദിവസമായി ആശുപത്രിയിലെ ക്രിട്ടിക്കല  (2 minutes ago)

പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു....സ്രവം പരിശോധനയ്ക്കായി എടുത്ത ശേഷം തുടര്‍ച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു, ജൂനിയര്‍ എസ്.ഐ.യുമായി ഇടപഴകിയ പോലീസുകാര  (11 minutes ago)

രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുന്ന രീതിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും സഹായിച്ചവരും ആര്? കേരളത്തിലെ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് യു.എ.ഇ അന്വേഷ  (30 minutes ago)

വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി നടി സിത്താര  (8 hours ago)

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി  (8 hours ago)

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ  (9 hours ago)

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു, ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; മുരളി തുമ്മാരുകുടി  (9 hours ago)

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്  (9 hours ago)

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി  (9 hours ago)

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം; ദൃക്‌സാക്ഷിയായ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം തേടി കുടുംബം  (9 hours ago)

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതി; ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ട  (9 hours ago)

കൊവിഡ് രോഗി സ്വകാര്യ ബസിൽ ,പിടിച്ചിറക്കി ആരോഗ്യ പ്രവർത്തകർ, പാലായിൽ നിന്നുള്ള വ്യാജ വീഡിയോയ്ക്കു പിന്നിലെ കഥ ഇങ്ങനെ....  (10 hours ago)

തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ല; ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു; ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു  (10 hours ago)

ഒരൊറ്റ കൊവിഡ് രോഗി പോലുമില്ല; 137 ദിവസത്തെ പോരാട്ടത്തിലൂടെ അതിജീവനം  (10 hours ago)

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട... തുണിസഞ്ചിയില്‍ ഒളിപ്പിച്ച നിലയില്‍ 45 ലക്ഷം രൂപ പിടികൂടി  (11 hours ago)

Malayali Vartha Recommends