Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബോളിവുഡ് താരവുമായുള്ള വിഡിയോ ചാറ്റ് കട്ട് ചെയ്തതിന് കാരണം പറഞ്ഞ് രണ്‍വീര്‍ സിങ്

07 JUNE 2020 09:16 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. സഹതാരങ്ങളേയും മറ്റും വിഡിയോ കോള്‍ ചെയ്ത് വിശേഷങ്ങളെല്ലാം ചോദിക്കുന്നതെല്ലാം ഹിറ്റാവാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍വീര്‍ സിങ്ങും ആയുഷ്മാന്‍ ഖുറാനയുമായുള്ള വിഡിയോ ചാറ്റാണ്. ഇരുവരുടേയും സംസാരത്തിന്റെ പേരില്‍ അല്ല ദീപിക പദുക്കോണിന്റെ ചീത്തവിളിയാണ് വിഡിയോയെ വൈറലാക്കുന്നത്.

ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലൂടെയാണ് ആയുഷ്മാന്‍ രണ്‍വീറിനെ സര്‍പ്രൈസ് കോള്‍ ചെയ്തത്. ആ സമയത്ത് ഉറക്കില്‍നിന്ന് എഴുന്നേറ്റിട്ടുണ്ടായിരുന്നുള്ളൂ രണ്‍വീര്‍. 'ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റുള്ളൂ, എനിക്കിപ്പോള്‍ ലൈവില്‍ വരാന്‍ പറ്റില്ല. ഒരു ഹലോ പറയാന്‍ വേണ്ടിയാണ് വന്നത്' ഇത് പറഞ്ഞതിന് പിന്നാലെ രണ്‍വീറിന്റെ ശ്രദ്ധ മാറി. കുറച്ചുകഴിഞ്ഞാണ് ദീപിക ചീത്തപറയുകയാണെന്നും ഞാന്‍ പോവുകയാണെന്നും രണ്‍വീര്‍ പറഞ്ഞത്.
'അവള്‍ എന്നെ ചീത്ത പറയുകയാണ്. ഞാന്‍ സൂം കോളിലാണെന്നും ഒച്ചയെടുക്കരുതെന്നുമാണ് അവള്‍ പറയുന്നത്'. ആയുഷ്മാനോട് രണ്‍വീര്‍ ഇത് പറഞ്ഞതിന് പിന്നാലെ രണ്ടുപേരും ചിരിച്ചു. ആയുഷ്മാന്‍ തുടര്‍ന്നും രണ്‍വീറിനോട് സംസാരിച്ചെങ്കിലും അത് കേള്‍ക്കാന്‍ നില്‍ക്കാതെ കോള്‍ കട്ട് ചെയ്യുകയായിരുന്നു. 'ചേട്ടത്തി ചീത്ത പറഞ്ഞതുകൊണ്ടാണ് രണ്‍വീര്‍ പോയത്' എന്നായിരുന്നു ആയുഷ്മാന്റെ പ്രതികരണം. എന്തായാലും രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (9 minutes ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (21 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (30 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (1 hour ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (3 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

Malayali Vartha Recommends