Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഞാനും അനന്തുവും മാപ്പ് പറഞ്ഞിട്ടും ലൈവില്‍ വന്നത് നഷ്ടപരിഹാരത്തിനാണെന്ന് എനിക്ക് തോന്നി! മാലാ പാര്‍വതിയുടെ ചാറ്റ് വീണ്ടും പുറത്ത് വിട്ട് സീമ വിനീത്..

15 JUNE 2020 03:25 PM IST
മലയാളി വാര്‍ത്ത

മാലാ പാര്‍വതിയുടെ ചാറ്റ് വീണ്ടും പുറത്ത് വിട്ടിരിക്കുകയാണ് സീമ വിനീത്.  താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന തരത്തിലാണ് മാലാ പാര്‍വതി വിവിധ ഗ്രൂപുകളില്‍വോയ്‌സ് മെസേജ് അയച്ചത്.

ഇത് വ്യാപകമായി പ്രചരിക്കുകയും സീമ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാലാ പാര്‍വതിയുടെ വാട്സാപ്പ് മെസേജ് തന്നെ പുറത്തു വിട്ടിരിക്കുകയാണ് സീമ വിനീത്. പലരുടെയും തെറ്റിദ്ധാരണ ഇതുകൊണ്ടും മാറിയില്ലേങ്കില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാന്‍ ഇല്ല ഓക്കേ എന്നാണ് സീമ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

വാട്സാപ്പ് മെസേജ് ഇങ്ങനെ, 'ഞാന്‍ കാരണം സീമ അനുഭവിച്ച ദുഃഖത്തില്‍ അതിയായ വിഷമമുണ്ട്.

അപ്പോള്‍ തന്നെ പോലീസില്‍ അനന്തുവിനെ വിട്ട് ഫോണ്‍ കൊടുപ്പിച്ചു. സ്വമേധയാ കേസ് എടുക്കാന്‍ ആ ഫോണിലെ മെസേജുകളില്‍ ഒന്നും വകുപ്പില്ല. നിങ്ങള്‍ കേസ് കൊടുക്കുമ്ബോള്‍ അടുത്ത നടപടി എന്ന് പറഞ്ഞിട്ടുണ്ട്.

അനന്തു സീമയോട് പിറ്റേന്ന് കാലത്തു തന്നെ മാപ്പു പറഞ്ഞു വാട്സാപ്പ് മെസേജ് അയച്ചു, എന്നെ കാണിച്ചിട്ടാണ് അത് അയച്ചത്.

രണ്ടുപേരും മാപ്പ് പറഞ്ഞ ശേഷം അനന്ത കൃഷ്ണന്‍ സീമയോട് മാപ്പ് പറഞ്ഞില്ല എന്ന് ലൈവില്‍ സീമ പറഞ്ഞപ്പോഴാണ് നഷ്ടപരിഹാരത്തിനാണ് എന്ന സംശയം വന്നത്.' 'ആദ്യം വന്ന വോയ്‌സ് നോട്ടില്‍ 3 ആവശ്യങ്ങളായിരുന്നല്ലോ.

അനന്തുവിനെ മാപ്പ്, എന്റെ മാപ്പ്, നഷ്ടപരിഹാരം. ഞാനും അനന്തുവും മാപ്പ് പറഞ്ഞിട്ടും ലൈവില്‍ വന്നത് നഷ്ടപരിഹാരത്തിനാണെന്ന് എനിക്ക് തോന്നി. ' ഇങ്ങനെ പോകുന്നു മാലാ പാര്‍വതിയുടെ മെസേജ്.

അതെ സമയം അനന്തകൃഷ്ണന്‍ നിരവധി സ്ത്രീകള്‍ക്ക് ഇന്‍ബോക്സില്‍ മെസേജ് അയച്ചതായാണ് റിപ്പോര്‍ട്ട്.

നിരവധിപേര്‍ ഇതിന്റെ സ്ക്രീന്ഷോട്ടുമായി ഫേസ്‌ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്. ജെസ്‌ല മാടശ്ശേരി, ലസിത പാലക്കല്‍ തുടങ്ങിയവര്‍ക്കും അനന്തകൃഷ്ണന്‍ മെസേജുകള്‍ അയച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (12 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (23 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (35 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (40 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (43 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends