Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

മരണത്തിന് തൊട്ട് നിമിഷങ്ങൾക്ക് മുൻപും സുശാന്ത് വിളിക്കാൻ ശ്രമിച്ചത് ഒരു നടിയെയും മറ്റൊരു സുഹൃത്തിനെയും. പക്ഷെ.... അവസാന നിമിഷം സംഭവിച്ചത്...

16 JUNE 2020 08:38 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളില്‍ വിളിച്ചത് അടുത്ത സുഹൃത്തുക്കളായ സിനിമാ പ്രവര്‍ത്തകരെ.

ഞായറാഴ്ച പുലര്‍ച്ചെ 1.47ന് അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിയെ വിളിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ല. തൊട്ടുപിന്നാലെ നടനും സുഹൃത്തുമായ മഹേഷ് ഷെട്ടിയെ വിളിച്ചു. ഷെട്ടിയും ഫോണ്‍ എടുത്തില്ല.

പുലര്‍ച്ചെ മിസ്ഡ് കോള്‍ കണ്ട് മഹേഷ് ഷെട്ടി തിരികെ വിളിച്ചുവെങ്കിലും സുശാന്ത് ഫോണ്‍ എടുത്തില്ല. പിന്നീട് രാവിലെ ഒന്‍പതരയോടെ സുശാന്ത് തിരികെ വിളിക്കാന്‍ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. മരണദിവസം സുശാന്ത് പുലര്‍ച്ചെ ആറരയോടെ എഴുന്നേറ്റതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

തുടര്‍ന്ന് ജോലിക്കാരന്‍ നല്‍കിയ മാതള ജ്യൂസ് കുടിച്ചു. തുടര്‍ന്ന് റൂമിലേക്ക് പോയി. രാവിലെ പത്തരയോടെ ജോലിക്കാരനായ നീരജ് വാതിലില്‍ മുട്ടി വിളിച്ചു. ഉച്ച ഭക്ഷണം എന്ത് തയ്യാറാക്കണമെന്ന് അറിയുന്നതിനാണ് നീരജ് വിളിച്ചത്.

എന്നാല്‍ പ്രതികരണമുണ്ടായില്ല. വീട്ടിലെ മറ്റൊരു ജോലിക്കാരനും സുശാന്തിന്റെ ഒരു സുഹൃത്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് മുറിയില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും ഉത്തരമുണ്ടായില്ല. ഇതേസമയം സുശാന്തിന്റെ സഹോദരി റിതുവിനെ ഇവര്‍ വിവരമറിയിച്ചിരുന്നു. റിതു ഇക്കാര്യം ഹരിയാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിച്ചു.

അദ്ദേഹം ഉടന്‍ തന്നെ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗിനെ വിവരമറിയിച്ചു. എല്ലാവരും ചേര്‍ന്നുള്ള ശ്രമത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സുശാന്തിന്‍െ്‌റ മുറിയുടെ വാതില്‍ ബലമായി തുറക്കാന്‍ കഴിഞ്ഞു.

സീലിംഗില്‍ നിന്ന് ബെഡ്ഷീറ്റില്‍ തൂങ്ങിയ നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടറെ വരുത്തി മരണം സ്ഥിരീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (15 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (28 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends