Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ വെളിപ്പെടുത്തലുകളും ഉടൻ ഉണ്ടാകും... ആര്യയ്ക്ക് ഭര്‍ത്താവുമായി കോണ്‍ടാക്ട് ഉണ്ട്, മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവാറുണ്ട്! അമൃത സുരേഷ് അങ്ങനെയല്ല! സ്വന്തം ചാനലിലെ ആദ്യ വെളിപ്പെടുത്തൽ... ഇനി എന്തൊക്കെ കാണേണ്ടി വരും

31 JULY 2020 01:01 PM IST
മലയാളി വാര്‍ത്ത

മലയാളം ബിഗ്‌ബോസ് ടൂവിലൂടെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒരു താരമാണ് ദയ അശ്വതി. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. ഈ ചാനലിലൂടെ കുറെയേറെ വിശേഷങ്ങൾ ആദ്യ ദിവസം തന്നെ ദയ പങ്കുവെച്ചു.

ഇതിൽ പ്രധാനമായും പറഞ്ഞുവെച്ചത് ബി​ഗ്ബോസ്സിനുള്ളിൽ നടന്ന വിശേഷങ്ങളായിരുന്നു. ബിഗ് ബോസിന്റെ ഒന്നാം സീസണിൽ മത്സരിക്കാനിരുന്ന വ്യക്തിയായിരുന്നു ദയ. പക്ഷെ അത് മിസ് ആയി പോയെന്നും രണ്ടാമത്തെ സീസണിലും എന്നെ വിളിച്ചിരുന്നുവെന്നും ദയ പറയുന്നു.

രണ്ടാം സീസണിലെ മത്സാർത്ഥിയായിരുന്നു ദയ എങ്കിലും തുടക്കത്തിൽ ദയയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. എങ്കിലും വൈൽഡ് കാർഡ് എൻട്രിയിലൂടെ ബി​ഗ്ബോസിലേക്ക് എത്തിപ്പെട്ടെന്നും ദയ പറയുന്നു. കൂടെയുണ്ടായിരുന്ന മത്സാരാർത്ഥികളെ ക്കുറിച്ചും ദയ വാചാലയായി. അമൃത സുരേഷിനെ തനിക്ക് ഇഷ്ടമില്ലെന്ന് കൂടി ദയ വീഡിയോയിൽ പറയുന്നു.

ആര്യക്ക് ആദ്യ ഭർത്താവുമായി കോൺടാക്ട് ഉണ്ടെന്നും മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവുകയും മറ്റുമൊക്കെ ചെയ്യാറുണ്ടെങ്കിലും അമൃത അങ്ങനെ അല്ലെന്നുമാണ് ദയ അശ്വതി പറയുന്നത്. പിന്നീട് ദയ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞുവെയ്ക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (18 minutes ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (48 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (55 minutes ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (1 hour ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (4 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (4 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (5 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (5 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (5 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (5 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (7 hours ago)

Malayali Vartha Recommends