Widgets Magazine
11
Aug / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ലാൻഡിങ് സമയത്ത് സംഭവിച്ചതെന്ത്?


ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അമ്പരന്ന് നാട്ടുകാർ


ലോകം കാത്തിരുന്ന ആ ദിനം ! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്


അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!


കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു... എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി' എന്ന കുറിപ്പ് എഴുതിവെച്ച്‌ കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; നാടിന് നൊമ്പരമായി ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാർ

ദുരൂഹതകൾ പുകയുന്നു: സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നില്ല, ആത്മഹത്യ ചെയ്യില്ലെന്നും തറപ്പിച്ച് മുൻ കാമുകി അങ്കിത

31 JULY 2020 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ആ സാഹചര്യം വന്നപ്പോൾ ഞങ്ങൾ പിരിഞ്ഞു; കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമേ തന്റെ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ; സിനിമയിലേക്ക്‌ ഇനി മടങ്ങി വരവ് ? ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പിഴവ് വെളിപ്പെടുത്തി ശ്രിത ശിവദാസ്

സാൾട്ട് ആന്റ് പെപ്പറിൽ മാസ്സ് ലുക്കുമായി 'മക്കൾ സെൽവൻ' ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വിജയ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു; സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ട്; സൂപ്പർ താരങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ പരാതിയുമായി ആരാധകർ; പിന്നാലെ വന്നത് മുട്ടൻ പണി

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്: കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തെറിഞ്ഞത്; വേദന പങ്കിട്ട് സുപ്രിയ

എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്

ബോളിവുഡ് താരം സുശാന്ത് സിങ് രാ‍ജ്‍പുത്തിന്റെ മരണത്തിലെ ദുരൂഹതകൾ അഴിയുന്നില്ല. സുശാന്ത് വിഷാദ രോഗിയാണെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്തെത്തിയതോടെ സ്ഥിതി ഗതികൾ വീണ്ടും സങ്കീർണമാവുകയാണ്.

സുശാന്തും ഞാനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം താൻ അംഗീകരിക്കില്ലെന്നും ഇതിനെക്കാൾ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നുമാണ് അങ്കിത വെളിപ്പെടുത്തിയിരിക്കുന്നത്.

സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വർഷങ്ങൾക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലെന്നും ഒരു ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ അങ്കിത ലോഖണ്ടെ പറയുന്നു.

അതേസമയം എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളിൽ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുകയെന്ന് ചോദിച്ച താരം തനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോൾ ഹൃദയം തകരുന്നുവെന്നും അങ്കിത വെളിപ്പെടുത്തി.

അതേസമയം അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തിയതോടെ സുശാന്തിന്റെ ആരാധകരും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സത്യത്തിനായി എല്ലാവർക്കും ഒന്നിച്ചു നില്‍ക്കാമെന്ന് ശ്വേത ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ വേർപിരിഞ്ഞുവെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് തന്നോട് പറഞ്ഞിരുന്നതായാണ് അങ്കിത മൊഴി നൽകിയിരുന്നത്. അതേസമയം സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്; പ്രതിയെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകി  (15 minutes ago)

അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ല  (21 minutes ago)

ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാ‍ര്‍...  (25 minutes ago)

ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്...  (30 minutes ago)

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ രോഗമുക്തി നേടി; 1242 പേര്‍ക്ക് രോഗബാധ; 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല; 5 പേർ മരണമടഞ്ഞു  (31 minutes ago)

ബിഗ് സല്യൂട്ട് ; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല  (40 minutes ago)

ചിങ്ങം 1 മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശിക്കാം  (58 minutes ago)

അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിച്ചു;യുവാവിന് ഗുരുതര പരിക്ക് ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വെള്ളക്കെട്ടുകൾ അപകടകെണിയൊരുക്കുമ്പോൾ  (1 hour ago)

മലപ്പുറത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു  (1 hour ago)

തൃശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി  (1 hour ago)

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഇന്ത്യയോടുള്ള സൗദിയുടെ സ്നേഹം ഇതാണ്; ചൊറിഞ്ഞ പാക്കിസ്ഥാനെ മാന്തി സൗദി, ആ കളി ഇവിടെ നടക്കില്ല, കൂപ്പുകുത്തിവീഴാൻ തയ്യാറായി പാകിസ്ഥാൻ  (1 hour ago)

ഞെട്ടൽ മാറാതെ പ്രവാസലോകം; കോവിഡ് -19 പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ അബ്ദു റഹിം കോവിഡ് ബാധിച്ചു മരിച്ചു  (1 hour ago)

കട്ടത്താടി ലുക്കില്‍ പൃഥ്വിരാജിന്‍റെ പരസ്യ വീഡിയോ!  (1 hour ago)

കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 237.5 ദശലക്ഷം; ലോകത്തില്‍ ഏറ്റവും അധികം ആരാധകരുടെ ഇഷ്ടതാരം വിരാട് കോഹ്ലി; സച്ചിനൊപ്പം വളരുന്ന വിരാടിന്റെ വീരചരിത്രം  (1 hour ago)

Malayali Vartha Recommends