Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നട്ടപാതിരായ്ക്ക് എഴുന്നേറ്റ് ചായ കുടിക്കുന്ന അനു ഇമ്മാനുവൽ! ‘പാന്റ് ഇടാൻ മറന്നോയെന്ന് ആരാധകർ? ചിത്രങ്ങൾ എറ്റെടുത്ത് സോഷ്യൽമീഡിയ...

01 AUGUST 2020 08:56 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസിലേക്ക് ബാലതാരമായി ഏതടിയ താരമാണ് അനു ഇമ്മാനുവൽ. മലയാളിയായ അനു ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. അഭിനയത്തോടുള്ള മോഹംകൊണ്ടാണ് അനു നാട്ടിലേക്ക് വന്നത്.

നിവിൻ പൊളി നായകനായ സൂപ്പർഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം ദുൽഖർ ചിത്രമായ സി.ഐ.എയിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

ഷൂട്ടിംഗ് തുടങ്ങി കുറച്ച് നാളുകൾ ശേഷം ആ സിനിമയിൽ നിന്ന് താരം മാറി. പിന്നീട് അനുവിന് മലയാളത്തിൽ കണ്ടിട്ടില്ല. തമിഴ്, തെലുഗ് ഭാഷകളിൽ മുൻനിര നായികയായി അനു പെട്ടന്ന് തന്നെ മാറി. മോഡേൺ വേഷങ്ങളിലുള്ള താരത്തിന്റെ ഫോട്ടോസ് മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ അനു തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. നട്ടപാതിരായ്ക്ക് ചായ കുടിക്കുന്ന ഒരു ചിത്രമായായിരുന്നു താരം പോസ്റ്റ് ചെയ്തത്.

പാന്റ് ഇടാൻ മറന്നു പോയോ എന്നായിരുന്നു ചില ആരാധകരുടെ കമന്റുകൾ. ഇതിന് മുമ്പും താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ പല ട്രോളുകൾ വന്നിരുന്നു. താൻ എന്ത് ധരിക്കണമെന്നത് മറ്റുള്ളവർ അല്ല തീരുമാനിക്കേണ്ടതെന്ന് പല അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിരുന്നു. എന്നാലും പല സദാചാര ആങ്ങളമാർ താരത്തിന്റെ ഫോട്ടോയുടെ താഴെ ഇത്തരം കമന്റുകൾ ഇടാറുണ്ട്. പോസ്റ്റ് ഇടുന്ന തിരക്കിൽ പാന്റ് ഇടാൻ മറന്നോയെന്നായിരുന്നു ചില തമിഴ് ആരാധകരുടെ കമന്റ്.

കമന്റുകൾക്ക് ഒന്നും തന്നെ താരം മറുപടി കൊടുത്തിട്ടില്ല. എന്നാൽ ചിലർ ഏത് വേഷത്തിലും അനുവിന് ചേരുമെന്ന് അഭിപ്രായപ്പെട്ടിട്ടുമുണ്ട്. മലയാളത്തിൽ ഇനി സിനിമകൾ ചെയ്യില്ലായെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. നാനി, അല്ലു അർജ്ജുൻ, വിശാൽ, റാഷി ഖന്ന, നാഗ ചൈതന്യ, ശിവകാർത്തികേയൻ തുടങ്ങിയവരുടെ നായികയായി അനു ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (50 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends