Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാര് ഇത്തിക്കര പിങ്കിയൊ.. അസാമാന്യ മെയ്‌വഴക്കം കണ്ട് ഞെട്ടി ആരാധകർ! നടി ധന്യ മേരി വർഗീസിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ

02 AUGUST 2020 11:40 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ധന്യ മേരി വർഗീസ്. സിനിമയിലൂടെ സീരിയലിലേക്ക് എത്തിയ താരത്തെ ആരാധകർ ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ് തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ച ഒരാളാണ് ധന്യ. സമൂഹമാധ്യമങ്ങളിൽ അത്ര ആക്റ്റീവ് അല്ലെങ്കിൽ കൂടിയും ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിൽ ചില ഫോട്ടോസ് താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ ഓർമ്മപ്പിച്ചുകൊണ്ട് ധന്യ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാല് പൊക്കി മുക്കാൽ ഭിത്തിക്ക് മുകളിൽ വച്ചിരിക്കുന്ന ചിത്രമാണ് ധന്യ പോസ്റ്റ് ചെയ്തത്.

‘ഇതാര് ഇത്തിക്കര പിങ്കിയൊ..?’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്‌. താരത്തിന്റെ അസാമാന്യ മെയ്‌വഴക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കൂടുതൽ പേരും ലൂസിഫറിലെയും ഇത്തിക്കര പക്കിയെയുമൊക്കയാണ് താരതമ്യം ചെയ്തിരിക്കുന്നത്.

കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. 2012-ൽ താരോത്സവത്തിലെ വിന്നറായ ജോണുമായി വിവാഹിതയാവുകയും പിന്നീട് അഭിനയത്തിൽ നിന്ന് താത്കാലികമായ വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു.

ജോഹൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെയാണ് ധന്യ പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമുള്ള സീരിയലുകളിൽ ഒന്നാണ് ഇത്. സീതാകല്യാണത്തിലെ സീത എന്ന ടൈറ്റിൽ കഥാപാത്രമാണ് ധന്യ അവതരിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (50 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends