ഓര്‍മ്മകള്‍ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ! അഭിരാമി പ്രണയത്തിലോ? പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

സോഷ്യൽമീഡിയയിൽ സജീവ താരങ്ങളാണ് ഗായിക അമൃത സുരേഷും അഭിരാമിയും. ഇരുവരുടെയും പോസ്റ്റുകൾ നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ അഭിരാമിയുടെ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.
കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുന്‍പായി കാര്‍മേഘം നിറഞ്ഞ് നില്‍ക്കുന്ന ആകാശത്തിന്റെ ചിത്രങ്ങള്‍ അഭിരാമി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
'ഇരുള്‍ തിങ്ങിയ മനസെന്ന മാനത്തെ കാര്‍മേഘമായി മാറി നീ, ഓര്‍മ്മകള്‍ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ.
മേലാകെ വയ്യ, നീയില്ലാതെയും വയ്യ.' തുടങ്ങി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അഭിരാമി പങ്കുവച്ച വാക്കുകള്‍ പ്രണയത്തെ സൂചിപ്പിക്കുക അല്ലെയെന്ന സംശയത്തിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha
























