Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന് പിറന്നാളാണ്...സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ

05 AUGUST 2020 04:20 PM IST
മലയാളി വാര്‍ത്ത

നമുക്ക് പ്രിയപ്പെട്ട വാഹനം സമ്മാനിക്കുന്ന ഓർമകൾ പിന്നീട് എത്രവാഹനങ്ങൾ സ്വന്തമാക്കിയാലും ലഭിക്കില്ല എന്നതാണ്. എന്നാൽ പല സാഹചര്യങ്ങള്‍ മൂലം ചിലപ്പോൾ അവയെ കൈവിടേണ്ടി വന്നിട്ടുണ്ടാകാമെങ്കിലും അവയുമൊത്തുള്ള ഓർമകൾക്ക് എന്നും സന്തോഷത്തിന്റെ തെളിഞ്ഞനിറമായിരിക്കുന്നതുമാണ്. അത്തരത്തിലൊരു സുന്ദര നിമിഷം പങ്കുവയ്ക്കുകയാണ് ഉണ്ണിമുകുന്ദൻ.അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് സമ്മാനമായി നല്‍കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. അച്ഛന്‍ ഉപയോഗിച്ച്‌ കൈമറിഞ്ഞു പോയ പഴയ മോഡല്‍ ഹീറോ ഹോണ്ട സിഡി 100 ബൈക്കാണ് ഉണ്ണി മുകുന്ദന്‍ അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത് തന്നെ. ഇതിനൊപ്പം യെസ്ഡി 250 സിസി ബൈക്കും സമ്മാനിക്കുകയുണ്ടായി.

അതേസമയം മുമ്ബ് വിറ്റുകളഞ്ഞ ബൈക്കുകളോടുള്ള അച്ഛന്റെ ഇഷ്ടം മനസിലാക്കിയ താരം അതേ പോലുള്ള ബൈക്കുകള്‍ തന്നെ അച്ഛന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സിഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് യെസ്ഡി 250 വാങ്ങിയത്. അപ്പോഴേക്കും സിഡി 100 ഉം ലഭിച്ചു. ഇതോടെ രണ്ട് ബൈക്കുകളും അച്ഛന് സമ്മാനമായി നല്‍കുകയായിരുന്നു താരം ചെയ്തത്. തലേദിവസം തന്നെ അടുത്തുള്ള വീട്ടില്‍ കൊണ്ടുവെച്ച്‌, രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് നല്‍കിയതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ ടീസമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ യാത്രകള്‍ തിരികെ നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും താരം കുറിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ബൈക്കുകള്‍ തിരികെ കിട്ടാന്‍ സഹായിച്ച മോട്ടോപാഡ്രോണ്‍ എന്ന ഫേസ്ബുക്ക് പേജിനും ഉണ്ണി നന്ദി അറിയിച്ചിട്ടുണ്ട്. മാര്‍ബിളിലും പലകയിലും കൊട്ടി താരമായ മലപ്പുറം സ്വദേശി അഭിഷേക് എന്ന കൊച്ചുമിടുക്കന് ഉണ്ണി അടുത്തിടെ ഡ്രംകിറ്റ് സമ്മാനമായി നല്‍കിയത് സമൂഹമാധ്യമങ്ങളിലടക്കം വളരെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണ് ഡ്രംസ് അഭിഷേകിന്റെ മലപ്പുറത്തെ ഡ്രംകിറ്റ് വീട്ടില്‍ എത്തിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (26 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends