Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം... കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ... ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ! അമൃതയുടെ കുറിപ്പ് വൈറൽ

01 JUNE 2022 03:36 PM IST
മലയാളി വാര്‍ത്ത

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാണ് അമൃതസുരേഷും ഗോപിസുന്ദറുമായുള്ള റിലേഷൻ. ചിത്രങ്ങള്‍ വൈറലായതിനൊപ്പമായി രൂക്ഷമായ വിമര്‍ശനങ്ങളുമായും ഒരുവിഭാഗമെത്തിയിരുന്നു. തനിക്ക് ലഭിച്ച സ്‌നേഹസന്ദേശം പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം സന്ദേശം പങ്കിട്ടത്.

നദിയ കുറ്റിപ്പുറത്ത് എന്നയാളുടെ സ്‌നേഹസന്ദേശമാണ് അമൃത സ്റ്റോറിയാക്കിയത്. ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം. കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ. ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ, വിമര്‍ശനങ്ങള്‍ സ്വഭാവികം. സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് മറുപടിയുമായി ഗോപി സുന്ദറും എത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴെല്ലാം ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട് ഗോപി സുന്ദര്‍. എത്രകാലത്തിനാണ് എന്ന് ചോദിക്കുമ്പോഴും ഒരിത്തിരി മിനിറ്റുകള്‍ക്കാണെങ്കിലും ഒരുപാട് കാലം മരിച്ച് ജീവിക്കുന്നതിനേക്കാള്‍ ഒരിത്തിരി നേരം അവളായി ജീവിച്ചു എന്ന് പറയാലോ. കെട്ടിയോ, കെട്ടുമോ എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യം. ഒരു കയറാണല്ലോ പലപ്പോഴും തുടക്കവും ഒടുക്കവും എന്നായിരുന്നു മെസേജ്.

ഗോപി സുന്ദറും അമൃതയും ഒന്നിക്കാന്‍ തീരുമാനിച്ചത് അവരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ ഇത്രയധികം വിമര്‍ശിക്കാനെന്തിരിക്കുന്നു എന്ന് ചോദിച്ചവരും കുറവല്ല. ഇവരെ പിന്തുണച്ചുള്ള പോസ്റ്റുകളും വൈറലായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. മികച്ച പിന്തുണയായിരുന്നു അമൃതയ്ക്ക് ലഭിച്ചിരുന്നത്. സ്വന്തമായി മ്യൂസിക് ബാന്‍ഡും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാവുകയായിരുന്നു അമൃത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends