Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെത്തിയ നയൻതാരയും വിഘ്നേശ് ശിവനും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി! ആഗ്രഹസാഫല്യത്തിനായി ഭക്തർ നടത്തുന്ന പ്രധാന വഴിപാടായ ചാന്താട്ടവും നടത്തിയശേഷം ഇരുവരും മടങ്ങി

13 JUNE 2022 04:10 PM IST
മലയാളി വാര്‍ത്ത

കടുത്ത ദൈവ വിശ്വാസികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും തിരുപ്പതിയിലും കന്യാകുമാരി ക്ഷേത്രത്തിലും ചോറ്റാനിക്കര മകംതൊഴലിനുമൊക്കെയെത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം കേരളത്തിലെത്തിയ നയൻതാരയും വിഘ്നേശ് ശിവനും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ഇരുവരും ക്ഷേത്രത്തിൽ തൊഴാനെത്തിയത്. ആഗ്രഹസാഫല്യത്തിനായി ഭക്തർ നടത്തുന്ന പ്രധാന വഴിപാടായ ചാന്താട്ടവും നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്.

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊച്ചിയിലെത്തിയത്. നയൻതാരയുടെ അമ്മയ്‌ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഇരുവരും കൊച്ചിയിലെത്തിയത്. തിരുവല്ലയിലാണ് നയൻതാരയുടെ കുടുംബവീട്. അടുത്ത ബന്ധുക്കളെയെല്ലാം കണ്ട ശേഷമാകും താരം തിരുവല്ലയിൽ നിന്നും മടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 minute ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (19 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (43 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (52 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends