Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിയ്ക്ക് ബിഗ്ഗ് ബോസില്‍ നിന്ന് ഒരു ക്ഷണം വന്നാല്‍ പോകില്ല! ഡോക്ടർ റോബിന്‍ ബിഗ്‌ബോസിൽ നിന്നും പുറത്തായത് നന്നായി; നൂറ് ദിവസം പൂര്‍ത്തിയാക്കിയാണ് തിരിച്ചു വന്നത് എങ്കില്‍ ഇത്രയധികം ജനപിന്തുണയും ചര്‍ച്ചയും ഉണ്ടാവില്ലായിരുന്നു; തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്...

14 JUNE 2022 10:03 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ ടാസ്കിന്റെ ശാരീരികമായി ആക്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിനെ പുറത്താക്കിയതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ റോബിൻ ഫാൻസ്‌ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. റോബിനെ പുറത്താക്കിയതിന് എതിരെ സിനിമ - സീരിയല്‍ സെലിബ്രിറ്റികള്‍ അടക്കം രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ റോബിന്റെ പുറത്താവലിനോട് പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂടും രംഗത്ത് എത്തിയിരിയ്ക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് അവതാരകന്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന വിഷയം എന്ന രീതിയില്‍ റോബിന്റെ എവിക്ഷനെ കുറിച്ച് ചോദിച്ചത്. റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി എന്നായിരുന്നു സുരാജിന്റെ പ്രതികരണം. റോബിന്‍ ബിഗ്ഗ് ബോസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയാണ് തിരിച്ചു വന്നത് എങ്കില്‍ ഇത്രയധികം ജനപിന്തുണയും ചര്‍ച്ചയും ഉണ്ടാവില്ലായിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ പുറത്താക്കപ്പെട്ടത് കൊണ്ട് മാത്രം ഉണ്ടായ ആരാധകരുണ്ടാവും. ഇപ്പോള്‍ പുറത്തായത് കൊണ്ടാണ് തനിയ്ക്ക് വിന്നര്‍ ആവാതെയും ഇത്രയധികം ജനപിന്തുണയുണ്ട് എന്ന് റോബിന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചതെന്നും സുരാജ് വ്യക്തമാക്കി. തനിയ്ക്ക് ബിഗ്ഗ് ബോസില്‍ നിന്ന് ഒരു ക്ഷണം വന്നാല്‍ പോകില്ല എന്നും സുരാജ് പറയുന്നു. മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിൻ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (20 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (44 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (53 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends