Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

മിസ് ചെയ്യുന്നുണ്ട്... കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരു വിമാനത്തിൽ കയറി, ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ.. ഭർത്താവിനേയും മിസ് ചെയ്യുന്നുണ്ട്! അമേരിക്കൻ യാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് ലേഖ എംജി ശ്രീകുമാർ

14 JUNE 2022 01:46 PM IST
മലയാളി വാര്‍ത്ത

ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതരാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പാചക പരീക്ഷണങ്ങളും യാത്രയും കുടുംബത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയാണ് ലേഖ വാചാലയാവാറുള്ളത്. തനിക്കൊരു മകളുണ്ടെന്നും അവള്‍ അമേരിക്കയിലാണെന്നും അവര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷമായി വീണ്ടും അമേരിക്കയിലേക്ക് പോവുന്നതിനെക്കുറിച്ചും ലേഖ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാര്‍. മിസ് ചെയ്യുന്നുണ്ട്. കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരു വിമാനത്തിൽ കയറി, ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ.

അതേസമയം ഭർത്താവിനെയും തനിക്ക് മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ലേഖ കുറിച്ചത്. എയർപോർട്ടിൽ എംജിയും എത്തിയിരുന്നുവെന്നും ലേഖ വ്യക്തമാക്കിയിരുന്നു. എനിക്കൊരു മോളുണ്ട്. അവള്‍ അമേരിക്കയിലാണ്. കല്യാണം കഴിഞ്ഞ് ഹാപ്പിയായി കഴിയുന്നു, ഞങ്ങളും സന്തോഷത്തോടെ കഴിയുന്നു. താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ച് തന്നതാണ് മകളെ എന്നും ലേഖ പറഞ്ഞിരുന്നു. മകളോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ലേഖയേയും എംജിയേയും കാണാനായി മകളും കൂട്ടുകാരികളും കേരളത്തിലേക്കെത്തിയിരുന്നു. എന്താണ് സ്‌നേഹം എന്ന് തനിക്ക് മനസിലാക്കിത്തന്നത് എംജിയാണെന്ന് ലേഖ പറയുന്നു. അദ്ദേഹം നന്നായി കെയര്‍ ചെയ്യുന്നയാളാണ്. 14 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. അന്ന് മുതലിങ്ങോട്ടുള്ള ഒരോ നിമിഷവും ഞങ്ങളൊന്നിച്ചായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറയുന്നവര്‍ക്ക് ലേഖയും എംജിയും കൃത്യമായ മറുപടി നല്‍കാറുണ്ട്. ഹിന്ദുവാണെന്ന് കരുതി മറ്റ് മതങ്ങള്‍ ഇഷ്ടപ്പെടരുതെന്നുണ്ടോയെന്നായിരുന്നു മതം മാറുന്നുവെന്ന വിമര്‍ശനത്തെക്കുറിച്ച് ഇവര്‍ പ്രതികരിച്ചത്. എംജിയെ മാത്രമല്ല തന്റെ പോസ്റ്റുകള്‍ക്ക് താഴെയും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ടെന്ന് ലേഖയും വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (13 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (19 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (26 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (28 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (35 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (47 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends