Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരിച്ച് വരവിൽ ഹോട്ടായി മീരാ ജാസ്‌മിൻ! ഗ്ലാമറസ് ചിത്രങ്ങൾക്കൊപ്പം ഇഷ്‌ട ഗ്രീക്ക് വിഭവങ്ങളും... അടിപൊളിയെന്ന് ആരാധകർ, ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

14 JUNE 2022 01:57 PM IST
മലയാളി വാര്‍ത്ത

നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മീരാ ജാസ്‌മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു മീരാ ജാസ്മിന്റെ മടങ്ങിവരവ്. ഏപ്രിൽ 29ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഫിറ്റ്നസിൽ അതീവ ശ്രദ്ധപുലർത്താറുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ദുബായിൽ താമസിക്കുന്ന നടി പങ്കുവയ്ക്കാറുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഏറ്റവുമൊടുവിലായി മീര പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങളും വെെറലാവുകയാണ്. ഗ്ലാമറസ് ചിത്രങ്ങൾക്കൾക്കൊപ്പം ഗ്രീക്ക് വിഭവങ്ങളുടെ ചിത്രവും മീരാ ജാസ്‌മിൻ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ അടിപൊളിയെന്ന് കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്.

അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് നടി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു 'മകളി'ലൂടെ താരം മുഴുനീള വേഷത്തിൽ എത്തിയത്. 2016 ൽ പുറത്തിറങ്ങിയ 'പത്ത് കൽപനകളി'ലാണ് മുഴുനീള വേഷത്തിൽ മീര അഭിനയിച്ചത്. 2018 ൽ പൂമരം എന്ന ചിത്രത്തിൽ അതിഥി താരമായി നടി എത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (21 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (45 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (54 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends