Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിങ്ക് നിറത്തിലുള്ള ഷോട്ട് ഗൗണിൽ മുടി മുറിച്ച് പുത്തൻ ലുക്കിൽ ഹണി റോസ്! ഹോളിവുഡ് നായികയെ പോലെ സുന്ദരിയായല്ലോ എന്ന് ആരാധകര്‍..

14 JUNE 2022 03:27 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് നടി ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുടി മുറിച്ച് പുത്തൻ ലുക്കിൽ പിങ്ക് നിറത്തിലുള്ള ഷോട്ട് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. കൂടുതൽ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്നും ഞെട്ടിച്ചുവെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഹോളിവുഡ് നായികയെ പോലെ തോന്നുന്നുവെന്നും ചിലർ വിശേഷിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചിരിക്കുകയാണ്.

ബിഗ് ബ്രദറിലാണ് ഹണി റോസ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മോഹൻലാൽ ചിത്രം മോൺസ്റ്ററിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പതിനഞ്ച് വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി മെഗാ സ്റ്റാറുകൾക്ക് ഒപ്പം വരെയും അഭിനയിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വേരുറപ്പിച്ച നടി അമ്മയുടെ പ്രവർത്തങ്ങളിലും സജീവമാണ്. പതിനാല് വയസിൽ അഭിനയജീവിതം ആരംഭിച്ച നടി 30ൽ എത്തിയപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങി കഴിഞ്ഞു. 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ ഹണി അരങ്ങേറ്റം കുറിച്ചത്. പതിനാല് വയസിലാണ് മണിക്കുട്ടന്റെ നായികയായി നടി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (22 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (46 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (55 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends