Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമൃത സുരേഷിനെ ചേർത്തിരുത്തി പുതിയ സെല്‍ഫി ചിത്രം.. കൂടെ അമൃതയെയും ടാഗ് ചെയ്ത് കൊണ്ട് ലവ് എന്ന് ക്യാപ്ഷന്‍! ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

15 JUNE 2022 11:31 AM IST
മലയാളി വാര്‍ത്ത

അമൃത - ഗോപി സുന്ദര്‍ ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ചയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ പുതിയ സെല്‍ഫി ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് ഗോപി സുന്ദര്‍. തന്നോട് ചേര്‍ന്ന് ഇരിയ്ക്കുന്ന അമൃതയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. അമൃതയെയും ടാഗ് ചെയ്തിട്ടുണ്ട്. ലവ് എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. പതിവ് പോലെ ഫോട്ടോയ്ക്ക് താഴെ ഇരുവരുടെയും ബന്ധത്തെ പ്രശംസിയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിയ്ക്കുക, ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിയ്ക്കുക, സമാധാനത്തോടെ ജീവിയ്ക്കുക എന്നതാണ് പ്രധാന്യം തുടങ്ങിയ കമന്റുകളാണ് കൂടുതലും. അമൃതയുടെ കുട്ടിയെ കൂടെ പരിഗണിക്കണേ എന്ന് പറയുന്നവരും ഉണ്ട്. ​ആഴ്ചകള്‍ക്ക് മുന്‍പ് അമൃതയ്‌ക്കൊപ്പം ഇതുപോലൊരു സെല്‍ഫി ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രണയത്തിലാണ് എന്ന വാര്‍ത്ത ഗോപി സുന്ദര്‍ ഔദ്യോഗികമായി അറിയിച്ചത്.

ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം പാപ്പു എന്ന മകള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു അമൃത. പ്രിയയുമായുള്ള ദാമ്പത്യം അവസാനിപ്പിയ്ക്കാതെ അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്ന ഗോപി സുന്ദറും, ആ ബന്ധത്തില്‍ നിന്നും വേര്‍പെട്ടതിന് ശേഷമാണ് അമൃതയ്‌ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends