Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം കഴിഞ്ഞതിന് പിന്നാലെ താരദമ്പതികളെ വിടാതെ സോഷ്യൽമീഡിയ; വിഘ്‌നേഷ് ശിവന് നയന്‍താരയേക്കാള്‍ പ്രായക്കുറവ്.. ഈ ഒരൊറ്റ കാരണത്താൽ ആദ്യം പ്രണയം വെളിപ്പെടുത്താന്‍ പോലും വിഘ്‌നേഷ് മടിച്ചു? ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്ന് കണ്ടെത്തി ആരാധകർ

15 JUNE 2022 03:34 PM IST
മലയാളി വാര്‍ത്ത

നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം കഴിഞ്ഞതോടെ ആരാധകർ അവർക്ക് പിന്നാലെയാണ്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഘ്‌നേഷ് ശിവന് നയന്‍താരയേക്കാള്‍ പ്രായക്കുറവാണെന്ന കാര്യമാണ് ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്. 29-ാം വയസിലാണ് വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായി പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ തന്റെ 36-ാം വയസിലാണ് വിഘ്‌നേഷ് നയന്‍സിനെ വിവാഹം കഴിച്ചത്. അപ്പോള്‍ നയന്‍താരയുടെ പ്രായം 37. അതായത് ഇരുവരും തമ്മില്‍ കേവലം ഒരു വയസിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മില്‍ പ്രണയം ആരംഭിച്ച കാലത്ത് പ്രായ വ്യത്യാസം കാരണം വിഘ്‌നേഷിന് ഇക്കാര്യം തുറന്നുപറയാന്‍ മടിയുണ്ടായിരുന്നു എന്ന രീതിയില്‍ ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍ നയന്‍താര-വിഘ്‌നേഷ് ജോഡികളേക്കാള്‍ മുമ്പ് വിവാഹിതരായ ധനുഷും ഐശ്വര്യയും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു.

വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ആഡംബര വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചെന്നൈക്കടുത്ത് മഹാബലിപുരത്തെ പാർക്ക് ഷെറാട്ടണിൽ നടന്ന നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം സ്വപ്നതുല്യമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends