Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല.. ആയിരുന്നെങ്കില്‍ എന്നെ കാണാന്‍ വരില്ലായിരുന്നോ? റോബിന്‍ എന്നെയും ചതിച്ചു; അവന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല! വീഡോയോയിൽ എത്തിയ മനോജിനെ ഞെട്ടിച്ച് വൻ ട്വിസ്റ്റുമായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

16 JUNE 2022 09:45 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ ടാസ്കിന്റെ ശാരീരികമായി ആക്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിനെ പുറത്താക്കിയതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ റോബിൻ ഫാൻസ്‌ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇപ്പോഴിതാ റോബിനെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മനോജ് നായര്‍. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് റോബിന്‍ തന്നെ കാണാന്‍ വരാമെന്ന് പറഞ്ഞതിനെ കുറിച്ച് മനോജ് വെളിപ്പെടുത്തിയത്. ഡോ റോബിന്‍ എന്നേയും ചതിച്ചു, നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല അവന്‍ എന്ന തലക്കെട്ടാണ് മനോജ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.. വീഡിയോയിലൂടെ താരം പറയുന്നതിങ്ങനെയാണ്..

എനിക്കിന്ന് ഷൂട്ടിങ്ങ് ഇല്ല. ഇന്ന് രാവിലെ ഒരുപാട് സന്തോഷം ഉള്ള ദിവസമായിരുന്നു. അനിയനും ചേട്ടനും എവിടെ എന്ന് ചോദിച്ച് ഒരുപാട് പേര്‍ മെസേജ് അയച്ചിരുന്നു. അതേ റോബിന്‍ ഇന്ന് വരാമെന്ന് പറഞ്ഞ് ഇരുന്നതാണ്. പതിനൊന്നരയ്ക്ക് വരാമെന്ന് പറഞ്ഞ ആള്‍ അത് കഴിഞ്ഞപ്പോള്‍ അത്യാവശ്യമായി ഒരാളുടെ കൂടെ പോവണമെന്ന് പറഞ്ഞു. ലേറ്റ് ആയാലും വരാം എന്ന് പറഞ്ഞു. ഒരു മണിയായപ്പോള്‍ പറഞ്ഞു. ചേട്ടാ ഞാനൊരു സ്ഥലത്ത് പെട്ട് കിടക്കുകയാണ്. നമുക്ക് മറ്റൊരു ദിവസത്തേക്ക് ഇത് മാറ്റാമെന്ന്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോബിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. തിരക്കൊക്കെ ആണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അത് വിഷമമായി. ആ നിരാശ നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് മനോജ് പറയുന്നു. റോബിന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല. ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല. ആയിരുന്നെങ്കില്‍ എന്നെ കാണാന്‍ വരില്ലായിരുന്നോ എന്ന് മനോജ് ചോദിക്കുന്നു.. ഇതിനിടയിലാണ് അപ്രതീക്ഷിതമായി റോബിന്റെ എന്‍ട്രി. എല്ലാവരെയും പറ്റിച്ചേ എന്ന് പറഞ്ഞോണ്ട് റോബിന്‍ മനോജിന്റെ വീഡിയോയിലേക്ക് വന്നു. എന്നെ കാണാമെന്ന് സമ്മതിച്ചതിന് ശേഷം ഡേറ്റ് മാറ്റി കൊണ്ടിരിക്കുന്നത് മനോജേട്ടനാണെന്നാണ് റോബിന്‍ പറയുന്നത്. ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ തിരക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പിന്നത്തേക്ക് മാറ്റിയെന്നും റോബിന്‍ ആരോപിച്ചു. പരസ്പരം ഉമ്മ വെച്ച് കൊണ്ടാണ് മനോജും റോബിനും സംസാരം തുടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (47 minutes ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (2 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (2 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (3 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (3 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (3 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (4 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (4 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (4 hours ago)

Malayali Vartha Recommends