Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

ഒരേ സമയം സന്തോഷവും സങ്കടവുമാണ്! ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളായ പാച്ചു മാത്രമെ ഇന്ന് ഡിംപിളിനൊപ്പമുള്ളൂ.. രണ്ടാമത്തെ കുഞ്ഞായ കെസ്റ്റർ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ലോകത്ത് നിന്നും യാത്രയായി! ഒന്നാം പിറന്നാൾ‌ ദിനത്തിൽ കെസ്റ്ററിന്റെ കല്ലറ‌യിൽ പൂക്കൾ വെച്ച് ഡിംപിൾ

16 JUNE 2022 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നെ അവിടന്നങ്ങോട്ട് ആരാധകരുടെ ഉള്ളിൽ ശക്തമായ ഒരു കഥാപാത്രമായി താരമാണ് ഡിംപിൾ റോസ്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങി നിന്ന താരം വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും മാറി നിൽക്കുകയാണ്. ഇപ്പോൾ അഭിനയിക്കുന്നില്ലെങ്കിലും തന്റെ യുട്യൂബ് ചാനലുമായി സജീവമാണ് ഡിംപിൾ. ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഡിംപിൾ എത്താറുണ്ട്. ഗർഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചുമെല്ലാം താരം വാചാലയായിരുന്നു. ഇരട്ടക്കുട്ടികളിലൊരാളുടെ ജീവൻ നഷ്ടമായതും മറ്റെയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിനെക്കുറിച്ചുമെല്ലാം ഡിംപിൾ തുറന്ന് പറഞ്ഞിരുന്നു. ഡിംപിൾ ആ​ഗ്രഹിച്ച് പ്രാർഥിച്ച് ലഭിച്ച മക്കളിലൊരാൾ തന്നെ വിട്ട് പോയപ്പോൾ താരം തകർന്ന് പോയിരുന്നു. ഏറെനാളുകൾക്ക് ശേഷമാണ് എല്ലാം ഉൾക്കൊള്ളാൻ ഡിംപിളിന് സാധിച്ചത്. കഴിഞ്ഞ ദിവസം തന്റെ മക്കളുടെ ജന്മദിനമായിരുന്നു.

ഒരേ സമയം സന്തോഷവും സങ്കടവുമാണ് ജൂൺ 14 എന്ന ദിവസം ഡിംപിളിന് സമ്മാനിക്കുന്നത്. കാരണം താരത്തിന്റെ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളായ പാച്ചു മാത്രമെ ഇന്ന് ഡിംപിളിനൊപ്പമുള്ളൂ. രണ്ടാമത്തെ കുഞ്ഞായ കെസ്റ്റർ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ലോകത്ത് നിന്നും യാത്രയായി. ഓർക്കാനും മറക്കാനും കഴിയാത്ത നിരവധി സംഭവങ്ങൾ കഴിഞ്ഞ വർഷം ഡിംപിളിന്റെ ജീവിതത്തിലുണ്ടായി‌. ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും കെസ്റ്റർ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ് ഡിംപിൾ കഴിയുന്നത്. പാച്ചുവിന്റെ ഒന്നാം പിറന്നാൾ‌ ദിനത്തിൽ കെസ്റ്ററിന്റെ കല്ലറ‌യിൽ പൂക്കൾ വെക്കാൻ ഡിംപിൾ എത്തിയിരുന്നു. പാച്ചുവിൽ കെസ്റ്ററിനെ കാണാനും അനുഭവിക്കാനും സാധിക്കുന്നുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നാണ് ഡിംപിൾ പറയുന്നത്. പൂർണ്ണ വളർച്ചയെത്തും മുമ്പാണ് ഡിംപിളിന് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടി വന്നത്. ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായി. നഷ്ടമായ കുഞ്ഞിന്റെ മുഖം പോലും ഡിംപിൾ കണ്ടിട്ടില്ല. കെസ്റ്റർ എന്ന പേരിലാണ് ആ കുഞ്ഞിനെ ഡിംപിൾ ഓർക്കുന്നത്. കെസ്റ്റർ പോയശേഷവും പാച്ചു അതീവ ​ഗുരുതരാവസ്ഥയിൽ എൻഐസിയുവിലായിരുന്നു.

തൊണ്ണൂറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിംപിളിന് പാച്ചുവിനെ കൈകളിലേക്ക് ലഭിച്ചതും കൊ‍ഞ്ചിക്കാൻ സാധിച്ചതും. കെസ്റ്റർ നഷ്ടമായി എന്ന വിവരം വളരെ വൈകിയാണ് ഡിംപിളിനോട് ബന്ധുക്കൾ പറഞ്ഞത്. അന്ന് ആ വാർത്ത കേട്ടപ്പോഴുണ്ടായ അവസ്ഥ വാക്കുകളാൽ വിവരിക്കാൻ കഴിയില്ലെന്ന് ഡിംപിൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്ന് പാച്ചുവിനൊപ്പം സന്തോഷത്തോടെ താൻ കഴിയുന്നുവെങ്കിൽ അതിന് പിന്നിൽ തന്നേയും കുഞ്ഞുങ്ങളേയും ചികിത്സിച്ച ഡോക്ടർമാരുടേയും മറ്റ് സ്റ്റാഫുകളുടേയും പ്രാർഥനയും അമ്മയും ഭർത്താവും എല്ലാം അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയുമാണെന്ന് ‍ഡിംപിൾ പറയുന്നു. തുടക്കത്തിൽ മകനെ ഡിംപിൾ പൊതുവേദിയിൽ കൊണ്ടുവന്നിരുന്നില്ല. 'മകനെ ഏറ്റവും ബസ്റ്റായി നിങ്ങളെ കാണിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രങ്ങളോ വീ‍ഡിയോയോ പുറത്തുവിടാത്തത്' എന്നാണ് മകന്റെ ചിത്രങ്ങൾ ആവശ്യപ്പെട്ടവരോട് ഡിംപിൾ അന്ന് പറഞ്ഞത്. ശേഷം കഴിഞ്ഞ ക്രിസ്മസിന് യുട്യൂബ് ചാനൽ വഴിയാണ് തന്റെ ജീവന്റെ ജീവനായ പാച്ചുവിനെ തന്റെ പ്രേക്ഷകർക്ക് മുമ്പിൽ ഡിംപിൾ അവതരിപ്പിച്ചത്. പിന്നീട് ഡിംപിളിനൊപ്പം പാച്ചുവിനേയും വീഡിയോകളിൽ കാണാം. പാച്ചുവിന്റെ ഒന്നാം പിറന്നാൾ കുടുംബത്തോടൊപ്പമാണ് ഡിംപിൾ ആഘോഷിച്ചത്. ​ആഘോഷമാക്കേണ്ടിയിരുന്ന തന്റെ ​ഗർഭകാലം അ‍ഞ്ചര മാസത്തിലേക്ക് എത്തിയപ്പോൾ മുതൽ വിഷമങ്ങൾ നിറഞ്ഞതായി എന്നാണ് ഡിംപിൾ അന്ന് പറഞ്ഞത്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന പാച്ചുവിന് നിരവധിപേരാണ് സോഷ്യൽമീഡിയ വഴി ആശംസകൾ നേരുന്നത്. ആൻസൺ ഫ്രാൻസിസാണ് തൃശൂർ സ്വദേശിനിയായ ഡിംപിളിനെ വിവാഹം ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (9 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (20 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (40 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (56 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

Malayali Vartha Recommends