Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാൽ സൈലന്റ് കില്ലറാണ്...ചിരിച്ചുകൊണ്ട് തന്നെ കൊല്ലും, വിമര്‍ശകരോടുള്ള എന്റെ മറുപടി ചിരിയും മൗനവും, വര്‍ക്കിന്റെ കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ'...വിമര്‍ശകരുടെ വായടപ്പിച്ച് ഗോപി സുന്ദര്‍...!

16 JUNE 2022 03:47 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് പുറത്തുവന്ന പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് വേദിയിൽ എത്തിയിരുന്നു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച സംഗീതനിശയിലായിരുന്നു ഇരുവരും ഒരുമിച്ച് വേദിയിലെത്തിയത്. ഗോപി സുന്ദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്.

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ അതേ നാണയത്തില്‍ മറുപടി നല്‍കി ഗോപി സുന്ദര്‍ രംഗത്തെത്താറുണ്ട്. ഇപ്പോള്‍ ഇതാ വീണ്ടും വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമെല്ലാം ഗോപി സുന്ദര്‍ സംസാരിക്കുന്നുണ്ട്. പൊതുവേ സൗമ്യതയോടെ പെരുമാറുന്നയാളാണ് താനെന്നും ദേഷ്യം വന്നാലും മുഖത്ത് ചിരിയുണ്ടാവുമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

'സൈലന്റ് കില്ലറാണ്, സൗമ്യമായി ചിരിച്ചുകൊണ്ട് തന്നെ കൊല്ലും. വിമര്‍ശകരോടുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്. വര്‍ക്കിന്റെ കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. പേഴ്സണല്‍ ലൈഫിലെ കാര്യങ്ങള്‍ പേഴ്സണലായിത്തന്നെ സൂക്ഷിക്കുന്നയാളാണ് താനെന്നും സുന്ദര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends