Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോണിക്ക മറ്റൊരാളെ പ്രണയിക്കുന്നു.. ഞാൻ ബി​ഗ് ബോസിൽ പോകുമ്പോൾ അവളും ഞാനും തമ്മിലുള്ള പ്രണയം അത്ര സ്ട്രാങായിരുന്നില്ല.. 'നല്ലൊരു പങ്കാളിയെ അവൾ അർഹിക്കുന്നു.. അതിനാലാണ് ഞങ്ങൾ ബ്രേക്ക് എടുക്കുന്നത്... നിമിഷ എന്റെ സുഹൃത്ത് മാത്രമാണ്, അവളെ പ്രണയിക്കുന്നില്ല! ബ്രേക്കപ്പ് പ്രഖ്യാപിച്ച ശേഷം വീണ്ടും മോണിക്കയ്ക്കൊപ്പം ജാസ്മിൻ

17 JUNE 2022 10:42 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസിൽ നിന്നും വളരെ മാനസികമായി തകർന്നായിരുന്നു ജാസ്മിൻ പുറത്തെത്തിയത്. എന്നാൽ പുറത്തിറങ്ങിയതിന് പിന്നാലെ ജാസ്മിൻ പോയത് തന്റെ കാമുകി മോണികയുടെ അടുത്തേയ്ക്കായിരുന്നു. എന്നാൽ ജാസ്മിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. മോണിക്കയുമായി ബ്രേക്കപ്പ് ആകുന്നു എന്ന വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ജാസ്മിൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ അതിന് മറുപടിയുമായി മോണിക്കയും എത്തിയിരുന്നു.
ജാസ്മിൻ തന്നെയായിരുന്നു പ്രണയം തകർന്ന വിവരം സോഷ്യൽമീഡിയ വഴി ആദ്യം പുറത്ത് വിട്ടത്. 'നിങ്ങൾക്ക് എല്ലാവർക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേൾഫ്രണ്ട് ആയിരുന്നു.' കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയാണ്. ഞാൻ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്.

പിന്നെ എന്റെ ഡോഗ് സിയാലോയും.' 'ഞാൻ ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണികയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബർ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്.'അതുപോലെ തന്നെ ഇതിലൊന്നും പാർട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവൾ അർഹിക്കുന്നത് അല്ല. ബിഗ് ബോസിൽ നിന്നും വന്നപ്പോൾ ഞാൻ ഇമോഷണലിയും മാനസികയുമായും തകർന്നു.' 'ഈ സാഹചര്യത്തിൽ മോണിക്കയുമായി തുടർന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അർഹത അവൾക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാൻ പറ്റി.' 'ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവൾ അർഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാൻ തീരുമാനിച്ചു' എന്നായിരുന്നു. ഇപ്പോൾ ബ്രേക്കപ്പ് പ്രഖ്യാപിച്ച ശേഷം വീണ്ടും മോണിക്കയ്ക്കൊപ്പം ജാസ്മിൻ സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ്.

മോണിക്ക മറ്റൊരാളെ പ്രണയിക്കുന്നുവെന്നും രണ്ടുപേർക്കും എല്ലാത്തത്തിൽ നിന്നും കരകയറുന്നതിന് വേണ്ടിയാണ് പിരിഞ്ഞതെന്നുമാണ് ഇരുവരും വീഡിയോയിലൂടെ പറയുന്നത്. 'മോണിക്ക മറ്റൊരാളെ പ്രണയിക്കുന്നു. ഞാൻ ബി​ഗ് ബോസിൽ പോകുമ്പോൾ അവളും ഞാനും തമ്മിലുള്ള പ്രണയം അത്ര സ്ട്രാങായിരുന്നില്ല. മാത്രമല്ല അവളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ അവൾക്കൊപ്പം നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.' 'നല്ലൊരു പങ്കാളിയെ അവൾ അർഹിക്കുന്നു. അതിനാലാണ് ഞങ്ങൾ ബ്രേക്ക് എടുക്കുന്നത്. പിന്നെ നിമിഷയ്ക്ക് ഞങ്ങളുടെ ബ്രേക്കപ്പിൽ യാതൊരു പങ്കുമില്ല. 'അവൾ ‍‍‍ഞങ്ങളുടെ രണ്ടുപേരുടെയും നല്ല സുഹൃത്ത് മാത്രമാണ്. ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയിൽ ആശ്വസിപ്പിക്കുന്നതും അവളാണ്.' 'ഈ പ്രശ്നത്തിലേക്ക് നിമിഷയെ കൂടി വലിച്ചിട്ട് പുതിയ തലക്കെട്ടുകൾ ഉണ്ടാക്കരുത്' എന്നാണ് ജാസ്മിനും മോണിക്കയും പറയുന്നത്. ജാസ്മിനും നിമിഷയും ബി​ഗ് ബോസിൽ വെച്ച് അടുത്ത സുഹൃത്തുക്കളായവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends