Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

14 വർഷങ്ങൾ ഒരുമിച്ചുവളർന്നു.. നിരവധി മണ്ടത്തരങ്ങൾ, ഭ്രാന്തമായ വഴക്കിടലുകൾ, വാരിപ്പുണർന്ന് ആശ്വാസം കണ്ടെത്താൻ, ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കൽ, ഒരുമിച്ചു വിജയങ്ങൾ ആഘോഷിക്കൽ- ഇതെല്ലാം ഞങ്ങൾക്ക് സാധിച്ചു.. നിങ്ങൾ എന്റെ ജീവിതത്തിൽ ഒരു പ്രധാന ഭാഗമായി.. അതിനുശേഷമാണ് എന്റെ ജീവിതം അർത്ഥപൂർണവും മനോഹരവുമായത്! കനിഹയുടെ കുറിപ്പ് വൈറൽ

18 JUNE 2022 08:58 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് കനിഹ. സത്യൻ അന്തിക്കാടിന്റെ ചിത്രം ഭാഗ്യദേവത ആണ് ശ്രദ്ധേയമായ ചിത്രം. പഴശിരാജ, മൈ ബിഗ് ഫാദർ, കോബ്ര ,​സ്‌പിരിറ്റ്, ഒറീസ, ദ്രോണ, ഡ്രാമ, ബ്രോ ഡാഡി, സി.ബി.ഐ 5 എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സുരേഷ് ഗോപി ചിത്രം പാപ്പൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ പതിനാലാം വിവാഹ വാർഷികത്തിന് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി കനിഹ. 14 വർഷങ്ങൾ ഒരുമിച്ചുവളർന്നു. നിരവധി മണ്ടത്തരങ്ങൾ, ഭ്രാന്തമായ വഴക്കിടലുകൾ, വാരിപ്പുണർന്ന് ആശ്വാസം കണ്ടെത്താൻ, ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കൽ, ഒരുമിച്ചു വിജയങ്ങൾ ആഘോഷിക്കൽ- ഇതെല്ലാം ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നു. നന്ദി ശ്യാം, നിങ്ങൾ എന്റെ ജീവിതത്തിൽ ഒരു പ്രധാന ഭാഗമായി.അതിനുശേഷമാണ് എന്റെ ജീവിതം അർത്ഥപൂർണവും മനോഹരവുമായത്. കനിഹ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends