Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധന മൂത്ത് നെഞ്ചിൽ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകൻ... ആരാധകന്റെ ആവശ്യം ചിരിച്ച് സന്തോഷത്തോടെ സമ്മതിച്ച സായ് പല്ലവി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

18 JUNE 2022 01:36 PM IST
മലയാളി വാര്‍ത്ത

ഇന്നാണ് സായ് പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിലെത്തിയ വിരാട പർവം തിയേറ്ററുകളിലെത്തിയത്.1990 കളിൽ ആന്ധ്രാപ്രദേശിലെ നക്സൽ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയ ചിത്രമാണ് വിരാട പർവം. ചിത്രത്തിൽ നക്സൽ നേതാവായാണ് റാണ എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ പ്രമോഷനിടയിൽ ആരാധകനൊപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധന മൂത്ത് നെഞ്ചിൽ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ആരാധകൻ. വിരാട പർവത്തിന്റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകൻ എത്തിയത്. തുടർന്ന് നെഞ്ചിൽ പതിച്ച ടാറ്റൂ കാണിച്ചു. ഇതോടെ പല്ലവിയും അമ്പരന്നു. തനിക്കൊപ്പം ഒരു സെൽഫിയെടുക്കണമെന്നായിരുന്നു ആരാധകന്റെ മറ്റൊരു ആവശ്യം.

ആരാധകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച സായ് പല്ലവി അദ്ദേഹത്തിനെ ചേർത്ത് നിർത്തി ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രമാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ നെഞ്ചിൽ താരത്തിന്റ മുഖം ടാറ്റൂ ചെയ്ത ആരാധകനേയും അടുത്ത് ചിരിച്ച് സന്തോഷവതിയായി നിൽക്കുന്ന സായ് പല്ലവിയേയും കാണാം. തന്റ മുഖം ടാറ്റൂ ചെയ്ത ആരാധകന്റെ പ്രവർത്തി അമ്പരപ്പിച്ചുവെന്നും താരം സമ്മതിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (11 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (18 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (56 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends