Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ എന്നെ ബാധിക്കുന്നില്ല... അതില്‍ പലതും എനിക്ക് തമാശയായി തോന്നുന്നു... ഞാനത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു.. ഈ വെറുപ്പ് എന്നെ ഓര്‍മിക്കുന്നത് ഞാനെന്റെ ജീവിതം നന്നായി ജീവിക്കുന്നു എന്നതാണ്! അധിക്ഷേപ കമന്റുകൾക്ക് മറുപടിയുമായി ലിയോ കല്യാണ്‍

19 JUNE 2022 09:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നടി സോനം കപൂറിനൊപ്പം പാകിസ്താന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ ഗായകന്‍ ലിയോ കല്യണ്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത് . എന്നാൽ ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ലിയോ കല്യാണിനെ അധിക്ഷേപിച്ചും വെറുപ്പുളവാക്കുന്ന വാക്കുകളുമായി ചിലര്‍ രംഗത്ത് എത്തിയിരുന്നു. ലിയോ കല്യാണിന്റെ വസ്ത്രധാരണ രീതിയ്‌ക്കെതിരെയാണ് അവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ അശ്ലീല കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ലിയോ. മറ്റുള്ളവരുടെ മനസ്സിലെ വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ലെന്നും സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താനെന്നും ലിയോ കുറിച്ചു. വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ എന്നെ ബാധിക്കുന്നില്ല. അതില്‍ പലതും എനിക്ക് തമാശയായി തോന്നുന്നു.

ഞാനത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു. ഈ വെറുപ്പ് എന്നെ ഓര്‍മിക്കുന്നത് ഞാനെന്റെ ജീവിതം നന്നായി ജീവിക്കുന്നു എന്നതാണ്. സമൂഹത്തിന്റെയും ആളുകളുടെയും സാമ്പ്രദായിയ ചിന്തകളെ വെല്ലുവിളിച്ചാണ് എന്റെ ജീവിതം. അതായത്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് മനസ്സിലാകുന്നതെന്ന് ലിയോ കല്യാണ്‍ കുറിച്ചു. സോനത്തിന്റെ അടുത്ത സുഹൃത്താണ് ലിയോ കല്യാണ്‍. ബേബി ഷവര്‍ ചടങ്ങില്‍ പാട്ടുപാടാനായി സോനം ലിയോയെ ക്ഷണിച്ചുവരുത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (11 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (18 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (56 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends