Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

എനിക്ക് കുടുംബം നോക്കാന്‍ അറിയില്ലെന്ന് ദില്‍ഷ... അത് കുഴപ്പമില്ല ഞാന്‍ നോക്കിക്കോളാമെന്ന് ബ്ലെസ്ലി! എനിക്ക് പൈസയൊന്നും വേണ്ട നിന്നെ മതി.. ബിഗ്‌ബോസ് വീട്ടിൽ വീണ്ടും പ്രണയം മൊട്ടിടുന്നു... ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടിരുന്നു കാണാമെന്ന് ആരാധകർ...

19 JUNE 2022 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തിക്കഴിഞ്ഞു. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റ്. ആവേശകരമായ ടിക്കറ്റ് ടു ഫിനാലെ വീക്കിലി ടാസ്‌കില്‍ ജയിച്ചാണ് ദില്‍ഷ ഫൈനല്‍ ടിക്കറ്റെടുത്തത്. 56 പോയന്റുകളുമായി ബ്ലെസ്ലിയേയും റോണ്‍സനേയും പരാജയപ്പെടുത്തിയാണ് ദില്‍ഷ ഒന്നാമതെത്തിയത്. അതേസമയം ഇന്ന് ആരായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്ര പറയുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിനയ്, ധന്യ, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ എവിക്ഷനെ നേരിടുന്നത്.

അതേസമയം ബിഗ് ബോസ് വീട്ടിലെ സഹതാരമായ ദില്‍ഷയോട് പ്രണയം പറഞ്ഞിട്ടുള്ള താരമാണ് ബ്ലെസ്ലി. എന്നാല്‍ ബ്ലെസ്ലി തനിക്കൊരു സഹോദരനെ പോലെയാണെന്നാണ് ദില്‍ഷ എപ്പോഴും പറയാറുള്ളത്. ഇന്നിതാ ഇരുവരും തമ്മില്‍ ഇതേക്കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ്. മുറ്റത്തിരുന്ന് സംസാരിക്കുകയായിരുന്നു ബ്ലെസ്ലിയും ദില്‍ഷയും. സംസാരത്തിനിടെ പലപ്പോഴായി പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഇരുവരും ചര്‍ച്ച ചെയ്യുകയായിരുന്നു. എനിക്ക് കുടുംബം നോക്കാന്‍ അറിയില്ലെന്ന് ദില്‍ഷ പറയുന്നു. അത് കുഴപ്പമില്ല ഞാന്‍ നോക്കിക്കോളാമെന്ന് ബ്ലെസ്ലി മറുപടി നല്‍കുന്നു. എന്തായാലും നീ എന്റെ കൈയ്യില്‍ തന്നെ വന്ന് ചാടിയല്ലോ എന്ന് ബ്ലെസ്ലി പറയുമ്പോള്‍ അതിന് നീ ആരെന്നാണ് ദില്‍ഷ ചോദിക്കുന്നത്. ഞാന്‍ ബ്ലെസ്ലിയെന്നാണ് ഇതിന് ബ്ലെസ്ലി നല്‍കുന്ന മറുപടി.

നീ കല്യാണം കഴിക്കുമ്പോള്‍ നിന്റെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് വെക്കാതെ ഭര്‍ത്താവിന്റെ പേരിന്റെ കൂടെ നിന്റെ പേര് വെക്കണമെന്ന് ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത്. ഭര്‍ത്താവിന്റെ പേര് സുഗുണന്‍ എന്നാണെങ്കില്‍ സുഗുണന്‍ ദില്‍ഷ എന്നാക്കമെന്ന് പറഞ്ഞ് ദില്‍ഷ ചിരിക്കുകയാണ്. അതെ, അതിനെന്താണെന്ന് ബ്ലെസ്ലി ചോദിക്കുന്നു. പെണ്‍കുട്ടികളുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് വെക്കാമെങ്കില്‍ ഭര്‍ത്താവിന്റെ പേരിന്റെ കൂടെ പെണ്‍കുട്ടികളുടെ പേരും വെക്കാമെന്നാണ് ബ്ലെസ്ലി ചോദിക്കുന്നത്.

പക്ഷെ താന്‍ ഭര്‍ത്താവിന്റെ പേര് വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ അച്ഛന്റെ പേര് തന്നെയാണ് വെക്കാന്‍ ആഗ്രഹിക്കുന്നതും തന്റെ അച്ഛന്‍ കാരണമാണ് താനിവിടെ നില്‍ക്കുന്നതും ദില്‍ഷ പറയുന്നു. അത് കാരണമാണെന്ന് ഏത് പരിപാടിയ്ക്ക് പോയാലും ദില്‍ഷ പ്രസന്നന്‍ എന്ന് പേര് വെക്കുന്നതെന്നും ദില്‍ഷ പറയുന്നു. സംസാരത്തിന്റെ ഒരു ഘട്ടത്തില്‍ എനിക്ക് പൈസയൊന്നും വേണ്ട നിന്നെ മതിയെന്ന് ബ്ലെസ്ലി പറയുകയായിരുന്നു. നീ എന്താണ് മനസിലാക്കാത്തത് ഞാന്‍ നിന്റെ സഹോദരിയാണ് പൊന്നനിയാ എന്നായിരുന്നു അതിനുള്ള ദില്‍ഷയുടെ മറുപടി. ഈ ലോകത്ത് എന്ത് കിട്ടിയാലും സന്തോഷം കിട്ടണമെന്നില്ല, പക്ഷെ തനിക്ക് മരിക്കുന്നത് വരെ ഈ സന്തോഷം മതിയെന്നായിരുന്നു ഇതിന് ബ്ലെസ്ലി നല്‍കിയ മറുപടി.

തന്റേത് വളരെ സോഫ്റ്റായ ഹൃദയമാണെന്ന് ഒരിടത്ത് ദില്‍ഷ പറയുന്നത്. നല്ല ഹെല്‍ത്തിയായത് എന്തെങ്കിലും എടുത്ത് കഴിക്ക് ചിലപ്പോള്‍ കട്ടിയാകുമെന്നായിരുന്നു അതിന് ബ്ലെസ്ലി നല്‍കിയ മറുപടി. വിറ്റാമിന്റെ കുറവായിരിക്കുമെന്നും ബ്ലെസ്ലി പറയുന്നു. തന്റെ ഹൃദയത്തിന് ചുറ്റുമൊരു വേലിയുണ്ടെന്ന് ദില്‍ഷ പറയുമ്പോള്‍ താന്‍ പണ്ട് വേലി പൊളിക്കാന്‍ പോയിട്ടുണ്ടെന്ന് ബ്ലെസി പറയുന്നു. ഈ വേലി പൊളിക്കാന്‍ നീയിത്തിരി പാടുപെടുമെന്ന് ദില്‍ഷ പറയുമ്പോള്‍ പാടു പെടുമെന്ന് തനിക്കറിയാമെന്നും പാട് പെടാതെ കിട്ടുന്നതിന് ഒരു വിലയുമുണ്ടാകില്ലെന്നും ബ്ലെസ്ലി പറയുന്നു. സംസാരിക്കുന്നതിനിടെ നീയെന്ന് അനിയാ എന്ന് മാത്രം വിളിക്കരുതെന്നും ഡാ എന്നോട മങ്കി എന്നോ വിളിച്ചോ എന്നും ബ്ലെസ്ലി പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (22 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (38 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (52 minutes ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (2 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (3 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (4 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (6 hours ago)

Malayali Vartha Recommends