Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരൊറ്റ സിനിമയ്ക്കുവേണ്ടി കീർത്തി വാങ്ങിയ പ്രതിഫലം കോടികൾ! കേട്ടപാടെ അമ്പരന്ന് ആരാധകർ..

19 JUNE 2022 12:29 PM IST
മലയാളി വാര്‍ത്ത

ജൂൺ 17 ന് തിയേറ്ററുകളിലെത്തിയ കീർത്തിയുടെ വാശി എന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പമുള്ള താരത്തിന്‍റെ പ്രകടനം ആരാധകരെ ആകർഷിക്കുന്നതാണ്. “ചിത്രത്തിന്‍റെ ട്രെയിലർ ഒരു കോമഡി ലവ് ഡ്രാമയാണ് കാണിക്കുന്നത്, എന്നാൽ അതിനു പിന്നിൽ, ഒരു പ്രൊഫഷണൽ പ്രതികാരം നിഗൂഢതയിലേക്ക് നയിക്കുന്നു, കീർത്തി സുരേഷും ടൊവിനോ തോമസും നേർക്കുനേർ എത്തുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാണ് വാശി"- ഒരു ആരാധകൻ അഭിപ്രായപ്പെട്ടു, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സർക്കാർ വാരു പട, മഹന്തി, സാനി കായിദം എന്നിവയുടെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് കീർത്തി.

ഇപ്പോഴിതാ താരത്തിന്റെ പ്രതിഫല കാര്യത്തിൽ വാർത്തകളിൽ ഇടംനേടുകയാണ് കീർത്തി സുരേഷ്. ഒരൊറ്റ സിനിമയ്ക്കുവേണ്ടി കീർത്തി വാങ്ങിയ പ്രതിഫലം ആരെയും അമ്പരപ്പിക്കുന്നതാണ്. അടുത്തിടെ ഒരു സിനിയ്ക്കുവേണ്ടി മൂന്നു കോടി രൂപ വരെയാണ് പ്രതിഫലമായി കീർത്തി ഈടാക്കിയതത്രെ. ദസറയിൽ നാനിക്കൊപ്പം അടുത്തതായി അഭിനയിക്കുന്ന നടി ഏകദേശം മൂന്ന് കോടി രൂപയാണ് ചിത്രത്തിനായി പ്രതിഫലായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. ശ്രീകാന്ത് ഒഡെല്ല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ്. ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനൊപ്പം കീർത്തി അഭിനയിച്ച സർക്കാർ വാരി പാട മെയ് 12 ന് റിലീസ് ചെയ്തു. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറിൽ പരശുറാം പെറ്റ്‌ലറാണ് ചിത്രം നിർമ്മിച്ചത് നിർമ്മിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (12 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (26 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (57 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends