Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോൺസനെ മാത്രമല്ല, പലരെയും ഞാൻ വിശ്വസിച്ചു.. തോറ്റ് പോയിട്ടുണ്ട്! യൂട്യൂബിൽ മോശം കമന്റിടുന്നവ‌ർ സ്വന്തം ഫോൺ നമ്പർ വയ്ക്കണം... അല്ലെങ്കിൽ അച്ഛനമ്മമാരുടെ പേരോ മറ്റോ വയ്ക്കണം; അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം... തിരിച്ച് ഇത്തരക്കാരുടെ അമ്മയേയോ പെങ്ങളേയോ മോശമായി ഞാൻ പറഞ്ഞാലോ.. വളരെ മോശമായിരിക്കും.. വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി നടൻ ബാല

19 JUNE 2022 03:58 PM IST
മലയാളി വാര്‍ത്ത

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന 'ഷഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിലൂടെ ഒരിടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേയ്‌ക്ക് എത്തുകയാണ് ബാല. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇപ്പോഴിതാ കുറച്ച് നാളുകളായി തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി രംഗത്തെത്തുകയാണ് നടൻ ബാല. 'യൂട്യൂബിൽ മോശം കമന്റിടുന്നവ‌ർ സ്വന്തം ഫോൺ നമ്പർ വയ്ക്കണം. അല്ലെങ്കിൽ അച്ഛനമ്മമാരുടെ പേരോ മറ്റോ വയ്ക്കണം. അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം.

തിരിച്ച് ഇത്തരക്കാരുടെ അമ്മയേയോ പെങ്ങളേയോ മോശമായി ഞാൻ പറഞ്ഞാലോ. വളരെ മോശമായിരിക്കും. പക്ഷേ ആ സംസ്‌കാരം എനിക്കില്ല. നിങ്ങൾ അത് നിർത്തണം. ഞങ്ങളെ ഇത്തരക്കാർ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എലിസബത്ത് പ്രപ്പോസ് ചെയ്‌തപ്പോ ഞാൻ പറ്റൂലാ എന്നാണ് പറഞ്ഞത്. എന്നെപ്പോലൊരു മനുഷ്യനെ വിവാഹം കഴിക്കരുത്. നീ പൃഥ്വിരാജിനെ പോലെ ഒരു ബ്യൂട്ടിഫുൾ ആയൊരു ആളെ കല്യാണം കഴിക്കണം. ഞാൻ വേണ്ട എന്ന് പറഞ്ഞിരുന്നു. മോൺസനെ മാത്രമല്ല, പലരെയും ഞാൻ വിശ്വസിച്ചു. തോറ്റ് പോയിട്ടുണ്ട്. മോൺസനുമായി പെെസയുടെ ഡീലിംഗ് ഒന്നും ഇല്ലായിരുന്നുവെന്നും ബാല പറഞ്ഞു.

'എനിക്ക് ഇഷ്‌ടമായിരുന്നു. പുള്ളിക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നിയിരുന്നു. പരിചയപ്പെട്ടിട്ട് എട്ട് മാസത്തിൽ കല്യാണം നടന്നു. പുള്ളീടെ ഡാൻസ് ആണ് ഇഷ്ടമാണെന്ന് എലിസബത്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends