Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ താരത്തിനൊപ്പം! മഞ്ഞ ഗൗണിൽ അതീവ സുന്ദരിയായി നയൻ‌താര.. കേരളത്തിൽ നിന്നും പറന്നത് തായ്‌ലന്‍ഡിലെ ദി സിയം ഹോട്ടലിൽ; നയൻസിന്റെയും വിക്കിയുടെയും ഹണിമൂൺ ചിത്രങ്ങൾ വൈറൽ...

21 JUNE 2022 08:05 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യ മുഴുവന്‍ കൊണ്ടാടിയ വിവാഹമായിരുന്നു നയന്‍താരയുടേയും വിഗ്നേഷ് ശിവന്റേയും. ഇരുവരുടേയും പ്രണയത്തിന്റേയും കല്യാണ ആഘോഷങ്ങളുടേയും യാത്രകളുടേയുമെല്ലാം വിശേഷങ്ങള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നും ഹണിമൂണിനായി തായ്‌ലന്‍ഡിലേക്ക് പറന്നിരിക്കുകയാണ് നയനും വിക്കിയും. ഹണിമൂണ്‍ പ്ലാനുകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയിരുന്ന നയനും വിക്കിയും ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴും സ്ഥലമേതെന്ന് എടുത്ത് പറഞ്ഞിരുന്നില്ല. എങ്കിലും ആരാധകര്‍ ഈ മനോഹരമായ സ്ഥലം തായ്‌ലന്‍ഡ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു. സ്ഥലത്തിന്റെ മനോഹാരിത കാട്ടിത്തരുന്ന ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടേയും ചില സ്‌നേഹ നിമിഷങ്ങളും നയന്‍താരയും വിഘ്‌നേഷും പങ്കുവച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലെ ദി സിയം ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.

ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കടുത്ത നിയന്ത്രങ്ങള്‍ക്കിടയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ പോലും അതിഥികളായി എത്തിയവര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായിരുന്നു. രജനികാന്ത്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends