Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരങ്ങൾ തമ്മിൽ പൊരിഞ്ഞയടി, രാജി; ദിലീപ് കേസിന് പുറമെ നിരവധി വിഷയങ്ങൾ, തലവേദനയായി വിജയ് ബാബു! ഈ മാസം 26ന് അമ്മയുടെ നിർണായക ജനറൽബോഡി

21 JUNE 2022 11:35 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗം ഈ മാസം 26 ന് നടക്കും. അമ്മയുടെ 28-ാം ജനറല്‍ ബോഡി യോഗമാണ് നടക്കാനിരിക്കുന്നത്. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചായിരിക്കും യോഗം. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് ജനറല്‍ ബോഡി യോഗം ചേരുക. രാവിലെ പത്ത് മണിക്ക് ജനറല്‍ ബോഡി യോഗത്തിന്റെ നടപടികള്‍ ആരംഭിക്കും. വിജയ് ബാബു വിഷയത്തില്‍ ഐ സി ( ഇന്റേണല്‍ കംപ്ലെയ്ന്റ് ) കമ്മിറ്റിയില്‍ നിന്നും നടി ശ്വേതാമേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വതി എന്നിവര്‍ രാജി വെച്ചത് പ്രധാന ചര്‍ച്ചാ വിഷയമാകും.

നിലവിൽ ഐസി കമ്മിറ്റിയുടെ പ്രവർത്തനം ഇല്ലാത്ത സാഹചര്യമാണുള്ളത് ഇതുമായി കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. ഇതോടൊപ്പം തന്നെ വൈസ് പ്രസിഡണ്ട് മണിയൻപിള്ള രാജു നടത്തിയ പരാമർശവും ചർച്ചയാകും ഇതുകൂടാതെ താര സംഘടനയിൽ നിന്നും രാജി വെച്ച ഹരീഷ് പേരടിയുടെ നിലപാടും ചർച്ച ചെയ്യേണ്ടതായി വരും. ദിലീപ് കേസിന് പുറമെ നിരവധി വിഷയങ്ങളാണ് ഇത്തവണത്തെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യത. അവസരം വാഗ്ദാനം ചെയ്ത് നടനും നിര്‍മാതാവുമായ വിജയ് ബാബു പീഡിപ്പിച്ചു എന്ന യുവനടിയുടെ പരാതിയാണ് അമ്മയെ അടുത്തിടെ ഏറ്റവും പ്രതിസന്ധിയിലാക്കിയത്. നിലവിൽ ഇത്തവണത്തെ ജനറൽബോഡിയിൽ പല കാര്യങ്ങൾക്കും തീരുമാനം എടുക്കേണ്ടതായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends