നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ അന്തരിച്ചു....വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം, ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര്‍

നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍.
പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യന്‍. കൊല്‍ക്കത്ത സ്വദേശി മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. ശാലിനി മരുമകളാണ്.
"
https://www.facebook.com/Malayalivartha