Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

യുവനടിയുമായി സംവിധായകന്‍ പ്രണയത്തില്‍; ഭാര്യ ഉടക്കി

11 SEPTEMBER 2013 11:15 PM IST
മലയാളി വാര്‍ത്ത.

യുവനടിയുമായി സംവിധായകന്‍ പ്രണയത്തില്‍. വിവരം അറിഞ്ഞ ഭാര്യ ഉടക്കി. ഒടുവില്‍ സംവിധായകന്റെ സുഹൃത്തുക്കളായ ചില നടന്‍മാരും സാങ്കേതികവിദഗ്‌ധരും ചേര്‍ന്ന്‌ ഭാര്യയെ ഒരുവിധം അനുനയിപ്പിച്ചു. സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ നായികയാണ്‌ കാമുകി. ലൊക്കേഷനില്‍ വച്ചാണ്‌ ഇവരുടെ പ്രണയം തളിരിട്ടത്‌. ഷൂട്ടിംഗിന്റെ ഇടവേളയിലൊരു ദിവസം സംവിധായകന്‍ നായികയുമൊത്ത്‌ ഹൗസ്‌ബോട്ടില്‍ ചെലവിട്ടതോടെയാണ്‌ സംഭവം പുറത്തായത്‌.

സംവിധായകന്റെ സുഹൃത്തുക്കളിലാരോ ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു എന്നറിയുന്നു. എന്നാല്‍ ഭാര്യയുമായി അടുത്ത ബന്ധമുള്ള ഒരു അമ്മ നടിയാണ്‌ ഇക്കാര്യം ചോര്‍ത്തിക്കൊടുത്തതെന്ന്‌ സംവിധായകനുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. സംവിധായകന്റെ മൊബൈലിലെ എസ്‌.എം.എസുകളും ഫോണ്‍ വിവരങ്ങളും പരിശോധിച്ച ഭാര്യ ഞെട്ടി. ഇതേ തുടര്‍ന്ന്‌ അവര്‍ യുവനടിയെ വിളിച്ച്‌ ചീത്ത പറഞ്ഞു. എന്നാല്‍ സംഭവം വഷളാകുമെന്ന്‌ മനസിലായതോടെ സംവിധായകന്‍ ഭാര്യയെ അനുനയിപ്പിച്ചു. സുഹൃത്ത്‌ ബന്ധം മാത്രമാണെന്നും തന്നെ ഗോഡ്‌ഫാദറായാണ്‌ യുവനടി കാണുന്നതെന്നും സംവിധായകന്‍ കാലുപിടിച്ചു. പക്ഷെ, ഭാര്യ വഴങ്ങിയില്ല.
ഇതിനിടയില്‍ യുവനടി പലപ്പോഴായി സംവിധായകനെ മൊബൈലില്‍ വിളിച്ചു. ഭാര്യയുള്ളപ്പോള്‍ ഫോണ്‍ എടുത്തില്ല. അതിനിടയില്‍ നടി ലാന്‍ഫോണില്‍ വിളിച്ചു. ആ സമയം ഭാര്യയാണ്‌ ഫോണെടുത്തത്‌. അതോടെ സംഭവം വഷളായി. സംവിധായകന്‍ ക്യാമറാ മാനായ സുഹൃത്തിനെ വിവരം ധരിപ്പിച്ചു. അദ്ദേഹവും മറ്റുചില താരങ്ങളും ചേര്‍ന്ന്‌ പ്രശ്‌നം ഒരുവിധം സോള്‍വാക്കി. അടുത്ത പടത്തില്‍ നായികയെ അഭിനയിപ്പിക്കരുതെന്നാണ്‌ ഭാര്യയും പ്രധാന ആവശ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു;ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം; വികസിത  (8 minutes ago)

പ്രവാസികൾ നമ്മുടെ നാടിൻ്റെ അഭേദ്യ ഭാഗമാണ്; അവരുടെ ആശങ്കകൾ പരിഹരിക്കുന്നത് സാമൂഹിക ബാധ്യത എന്നതിനേക്കാൾ എത്രയോ വലിയ ഉത്തരവാദിത്തമാണ്; എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായ  (32 minutes ago)

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (7 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (7 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (7 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (7 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (8 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (8 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (8 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (8 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (9 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends