Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

3 ഗുരുവായൂര്‍ ദര്‍ശനങ്ങള്‍... ദിലീപ്‌, കാവ്യ, മഞ്‌ജു വാര്യര്‍

19 SEPTEMBER 2013 11:29 AM IST
മലയാളി വാര്‍ത്ത.

ദിലീപിന്‌ പുറകേ മഞ്‌ജു വാര്യരും ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി. കഴിഞ്ഞയാഴ്‌ച ദിലീപ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്നത്‌ ഏറെ ചര്‍ച്ചചെയ്‌തിരുന്നു. മകള്‍ മീനാക്ഷിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ ദിലീപ് തുലാഭാരം വഴിപാടും നടത്തി. വെണ്ണകൊണ്ട് രണ്ടുതവണ തുലാഭാരം നടത്തിയശേഷം കദളിപ്പഴംകൊണ്ടും പഞ്ചസാരകൊണ്ടും തുലാഭാരം നടത്തി. മകള്‍ മീനാക്ഷിയ്ക്കും പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി.

ദിലീപും മഞ്‌ജുവും വേര്‍പിരിയാന്‍ പരസ്‌പരധാരണയിലെത്തിയെന്നും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണെന്നും മലയാളി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌.

ദിലീപ്‌ ഗുരുവായൂര്‍ നടയില്‍ എത്തി ഒരാഴ്‌ച കഴിയും മുമ്പേ മഞ്‌ജു വാര്യരും അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തി. ബുധനാഴ്ച മുഴുവന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഞ്ജുവാര്യര്‍ പ്രാര്‍ഥനയിലായിരുന്നു. തൊഴുതും നാരായണീയനാമജപവുമായി ഒരു ദിവസം മുഴുവന്‍ മഞ്ജുവാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ അമ്മ ഗിരിജക്കൊപ്പം ക്ഷേത്രത്തിലെത്തിയ മഞ്ജു ബുധനാഴ്ച പുലര്‍ച്ചെ നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും തൊഴുതു. തുടര്‍ന്ന് ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയും തൊഴുത് വിളക്കെഴുന്നള്ളിപ്പിനും തൃപ്പുകയ്ക്കും ശേഷം ക്ഷേത്രനട അടച്ചതിനുശേഷമാണ് മടങ്ങിയത്.

ഗുരുവായൂര്‍ നടയില്‍ നൃത്തം ചെയ്‌തതോടെയാണ്‌ മഞ്‌ജു വാര്യര്‍ വീണ്ടും സിനിമയിലേക്ക്‌ വരുന്നെന്ന വാര്‍ത്തകള്‍ വന്നത്‌.
ഏതായാലും ഇവരുടെ ക്ഷേത്ര ദര്‍ശനത്തിന്‌ ഒരുവര്‍ഷം മുമ്പ്‌, മായാമോഹിനിയുടെ റിലീസിംഗ്‌ സമയത്ത്‌ ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ സന്ദര്‍ശിച്ചതും ഇപ്പോള്‍ വാര്‍ത്തയാകുന്നു. ആ വാര്‍ത്ത കൂടി വായിക്കുക

ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ക്ഷേത്രത്തില്‍

സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു സ്വീകരിച്ചു.

രാവിലെ ഉഷപ്പൂജ നടതുറന്ന സമയത്തായിരുന്നു ദര്‍ശനം. ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം വെണ്ണകൊണ്ട് തുലാഭാരം നടത്തി.

72 കിലോ വെണ്ണയുടെ വിലയായി 10080 രൂപ ദേവസ്വത്തിലടച്ചു. രാമുകാര്യാട്ട് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് കാവ്യ ഗുരുവായൂരിലെത്തിയത്. കാവ്യാ മാധവന്‍ സോപാനത്തില്‍ കദളിക്കുല സമര്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Likeചെയ്യുക

https://www.facebook.com/Malayalivartha

പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന്‌ അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു, മീനാക്ഷി അച്ഛനൊപ്പം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു;ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം; വികസിത  (8 minutes ago)

പ്രവാസികൾ നമ്മുടെ നാടിൻ്റെ അഭേദ്യ ഭാഗമാണ്; അവരുടെ ആശങ്കകൾ പരിഹരിക്കുന്നത് സാമൂഹിക ബാധ്യത എന്നതിനേക്കാൾ എത്രയോ വലിയ ഉത്തരവാദിത്തമാണ്; എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായ  (32 minutes ago)

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (7 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (7 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (7 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (7 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (8 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (8 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (8 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (8 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (9 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends