മഞ്‌ജു മനസു തുറക്കുന്നു… ദിലിപേട്ടനുമായി പിരിയാന്‍ തീരുമാനിച്ചത് വ്യക്തിപരം, അതില്‍ ഗീതു, പൂര്‍ണിമ, ശ്വേത എന്നിവര്‍ക്ക് പങ്കില്ല

നമ്മുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ മറ്റുള്ളവരെ ബാധിക്കുമ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തേണ്ടി വരുന്നു. എന്നാല്‍ അതവരുടെ നന്മയ്‌ക്കുവേണ്ടിയാണ്. വിവാഹമോചനമെന്നത് എന്റെ സ്വന്തം തീരുമാനമാണെന്നും ഇതിന് പിന്നില്‍ ആരുടേയും പ്രേരണയില്ലെന്നും മഞ്‌ജു വ്യക്തമാക്കുന്നു.
ഞാനും ദിലിപേട്ടനും പതിനാറു വര്‍ഷത്തെ കുടുംബ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് വ്യക്തിപരമായ തീരുമാനം മാത്രമാണ്. അതിന്റെ കാരണങ്ങള്‍ പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്നവരാണ് ഗീതു, പൂര്‍ണിമ, ശ്വേത മേനോന്‍ തുടങ്ങിയവര്‍.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha