STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും... വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല... വേറെ പദ്ധതികളുണ്ട്... തുറന്ന് പറഞ്ഞ് നമിത പ്രമോദ്
14 January 2021
മലയാളത്തില്‍ ശ്രദ്ധ നേടിയ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. നാല് വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹമുണ്ടാകുമെന്നു തുറന്നുപറയുകയാണ് താരം. വിവാഹശേഷം അഭിനയം ഉപേക്ഷിക്കുമെന്നും താരം പങ്കുവച്ചു. '...
ഇപ്പോഴും മലയാളികള്‍ക്ക് ഞാന്‍ ഗേളിയാണെന്ന് മനസ്സ് തുറന്ന് നദിയ മൊയ്ദു
13 January 2021
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. മലയാള നടിമാരിലെ മമ്മൂട്ടി എന്നാണ് നദിയ അറിയപ്പെടുത്തത്. എ...
ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുതെന്ന് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്‌ലിയും
13 January 2021
ബോളിവുഡ് താരം അനുഷ്‌കയ്ക്കും കോഹ്‌ലിക്കും ജനുവരി 11 നാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകര്‍ത്തി പ...
നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍ ദിയ കൃഷ്ണയും ഇഷാനിയും ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിലേക്കോ? പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചതോടെ മറുപടിയുമായി താരം
13 January 2021
ബിഗ്‌ബോസ് മലയാളം മൂന്നാം സീസണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്ന ചര്‍ച്ച സോഷ്യല്‍ ലോകത്ത് സജീവമാണ്. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും ഇഷാനിയും പരിപാടിയില്‍ പങ്കെടുക...
മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല... വിമര്‍ശിക്കേണ്ട കാര്യവുമില്ല... എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലാണ്... മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്... വിവാദങ്ങളോട് തുറന്നടിച്ച് കൃഷ്ണകുമാര്‍
13 January 2021
രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി അറിയിക്കുന്നതിന്റെ പേരില്‍ സുരേഷ് ഗോപിയും താനും വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നും നടനും ബിജെപി അനുഭാവിയുമായ...
ഈ പ്രായത്തില്‍ ഇങ്ങനെയെല്ലാം നടക്കണോ, അടങ്ങി ഒതുങ്ങി ഇരുന്നുകൂടെ'... 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്... ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.... പക്ഷെ ഇപ്പോൾ.... തുറന്നടിച്ച് രാജിനി ചാണ്ടി
13 January 2021
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ആള്‍ക്കൂട്ട വിചാരണ നടക്കുമ്പോള്‍ കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജിനി ചാണ്ടി. 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോല...
വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നമിത പ്രമോദ്
12 January 2021
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. നമിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഉടനെയൊന്നും താന്‍ വിവാഹിതയായി പോവില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. മാത...
താര സംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ടി.പി.മാധവന്‍
12 January 2021
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍കാല നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. തങ്കത്തിനോട് ചലച്ചിത്രതാര സംഘടനയായ 'അമ്മ' നീതി കാണിച്ചില്ലെന്ന വിമര്‍ശനവുമായി നടനും സംഘടനയുടെ ആദ്യ ജനറ...
'എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്...' രേവതി സമ്പത്ത് കുറിക്കുന്നു
12 January 2021
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന അനുപമ പരമേശ്വരന്‍ നായികയായ ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ചിത്രത്തെ പ്രശംസിച്ച് നിരവധിപേരാണ് എത്തിയത്. എന്നാൽ ചിലർ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉന്നയിക്കു...
റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിൽ 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച് ഹൈക്കോടതി! സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും കോടതിയുടെ നിര്‍ദേശം
12 January 2021
റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍...
'അന്നൊക്കെ നിങ്ങള്‍ എല്ലാവരെയും പോലെ, അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാന്‍ ഉപയോഗിച്ചിരുന്നില്ല. പിന്നെ സംഭവിച്ചത്...' വിശദീകരണവുമായി നടന്‍ അനൂപ് മേനോന്‍ രംഗത്ത്
12 January 2021
തെറ്റായി പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച തനിക്കും കോടതി പിഴയിട്ട സംഭവത്തില്‍ വിശദീകരണവുമായി നടന്‍ അനൂപ് മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മുടി വളരു...
ഈ കുട്ടിയില്ലേ!!?? ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ.. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി! നടന്റെ പോസ്റ്റിനു പിന്നാലെ വധുവിനെ കണ്ടെത്താൻ സോഷ്യൽമീഡിയ...
12 January 2021
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പ്രബിന്‍. ചെമ്ബരത്തി എന്ന ഹിറ്റ് സീരിയലില്‍ ആനന്ദ് കൃഷ്ണനായി എത്തുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ...
മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് നടി ദുര്‍ഗ കൃഷ്ണ
11 January 2021
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ദുര്‍ഗ കൃഷ്ണ അഭിനയിച്ചത്. മോഹന്‍ലാല്‍ എങ്ങനെ മോഹന്‍ലാലായി എന്ന് തനിക്ക് അപ്പോഴാണ് മനസിലായതെന്നും വലിപ്പചെറുപ്പങ്ങളൊന്നും നോക്കാത...
അമ്മയായി അനുഷ്‌ക ശര്‍മ... എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി അറിയിച്ച് അനുഷ്‌ക
11 January 2021
ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലിയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച് കോലി ...
മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു, വിവാഹം ജനുവരി: 14നെന്ന്; സായാഹ്ന പത്ര വില്പനക്കാരന്റെ കൂർമ്മബുദ്ധിയിൽ ഞെട്ടി യുവാവ്, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
11 January 2021
മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു, വിവാഹം ജനുവരി: 14നെന്ന്.. സായാഹ്ന പത്ര വില്പനക്കാരന്റെ കൂർമ്മബുദ്ധിയിൽ ഞെട്ടിയിരിക്കുകയാണ് യുവാവ്, ഇപ്പോൾ അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മഞ്ജു...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...
പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...
തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...























