Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

27 DECEMBER 2025 08:50 PM ISTമലയാളി വാര്‍ത്ത
സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള ആളായിരുന്നു നമ്മെ വിട്ടുപോയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന്‍. ഓരോരുത്തരുമായും തനിക്ക് മാത്രം സാധ്യമായ രീതിയില്‍ സവിശേഷബന്ധമാണ് അദ്ദേഹം പുലര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന ഷിനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ത...

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കനിഹ...

13 April 2020

മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട താരമാണ് കനിഹ. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്‌ബോഴും തന്റെ ജീവിതത്തില്‍ വലിയ വേദനകള്‍ സമ്മാനിച്ച നാളുകളുണ്ടായിരുന്നുവെന്ന് താരം തുറന്നു പറയുകയാണ്. രണ്ടു മാസം...

വ്യജ ഫേസ്ബുക്ക് പേജ്....സൈബര്‍ പൊലീസില്‍ പരാതി നല്‍കി നടി സ്വാസിക

13 April 2020

മലയാളത്തിന്റെ പ്രിയപ്പെട്ടതാരമാണ് നടി സ്വാസിക. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കും പ്രിയപ്പെട്ടവളാണ്. ഇപ്പോള്‍ താരം തന്റെ പേരില്‍ വ്യജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി അനാവശ്യപോസ്റ്റു...

യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം.... കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കലായിരുന്നു! ദുബായില്‍ ഇറങ്ങിയ വഴി ഞാന്‍ കോവിഡ് ടെസ്റ്റ്‌ ചെയ്തു, ഇവിടെ ഞങ്ങളെക്കുറിച്ച്‌ ആരും ഒന്നും പറഞ്ഞില്ല; തുറന്നടിച്ച് റീനു മാത്യൂസ്

13 April 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് റീനു മാത്യൂസ്. രണ്ട് പ്രൊഫഷനുകള്‍ ഒരേ സമയം കൊണ്ട് നടക്കുന്ന മലയാളത്തിലെ നായിക. എമിറേറ്റ്സിലെ എയര്‍ലൈന്‍ ക്രൂവില്‍ ജോലി ചെയ്യുന്ന റീനു ആകാശയാത്രകളിലൂടെ ജോലിയും ജീവിതവും ആസ്വദി...

എന്റെ പ്രിയ ചിത്രം കൂടിയായ'ഞാന്‍ ഗാന്ധര്‍വ്വന് ശേഷം മലയാളത്തില്‍ നിന്ന് വിളി വന്നില്ല..പിന്നെ വിവാഹത്തിന് ശേഷം ലണ്ടനില്‍ സെറ്റില്‍ ചെയ്തു! ആ സമയത്ത് ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ചു.. ജീവിതത്തില്‍ രണ്ട് മോശം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.... തുറന്ന് പറഞ്ഞ് നിതീഷ് ഭരദ്വാജ്

13 April 2020

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മലയാളികളുടെ ഗന്ധര്‍വനായി മിനിസ്ക്രീനിലെത്തിയ നിതീഷ് ഭരദ്വാജ്. പി.പത്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്റെ വേഷം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു,, അതി...

കരീനയെ പേര് പറഞ്ഞ് വിളിക്കുന്നതിന് കാരണം പറഞ്ഞ് സാറ അലിഖാന്‍

12 April 2020

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. അച്ഛന് പിന്നാലെ മകള്‍ സാറയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയായിരുന്നു സെയ്ഫും കുടുംബവും ചര്‍ച്ചയാ...

സോഷ്യല്‍ മീഡിയയിലെ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും എന്ന് ഗായിക ജ്യോത്സ്‌ന

12 April 2020

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ വളരെ സജീവമാണ്. ഡാന്‍സും പാട്ടും അഭിനയവുമൊക്കെയായി ഒരു പാട് കുട്ടികളാണ് ടിക്ക്‌...

'സുരക്ഷിതമായി വീട്ടിലിരുന്ന് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക.....'; എല്ലാ മലയാളികൾക്കും സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

12 April 2020

ലോകം മുഴുവനും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുകയാണ്. ഇതേതുടർന്ന് ഇന്ത്യയിലും ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുകയാണ് താരങ്ങളും സാധാരണക്കാരും. എന്നാൽ ആരാധകരുടെ പ്രിയപ്പെട ത...

ഫാസില്‍ സാര്‍ അന്ന് എന്നോട് പറഞ്ഞത് ഇതായിരുന്നു...

12 April 2020

ഒരു സമയത്ത് താന്‍ വളരെ തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആ സമയത്ത് റെസ്റ്റ് ഇല്ലാതെ താന്‍ ഫിലിം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തിരുന്നു....

ലോക്ക്ഡൗണ്‍ കാലത്തെ സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍

10 April 2020

മലയാളസിനിമയില്‍ ബാലതാരമായി എത്തി നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. സാനിയ ഇയ്യപ്പന്റെ വര്‍ക്ക് ഔട്ട് ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ ചെയ്യുകയാണ് സാനിയ. ഇന്ത്യന്‍ സ്‌പൈ...

ലോക്ക്ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കാജല്‍ അഗര്‍വാള്‍

10 April 2020

രാജ്യം ലോക്ക് ഡൗണിലായതിനാല്‍ താരങ്ങള്‍ എല്ലാം തന്നെ വീട്ടില്‍ തന്നെയാണ്. ഇവര്‍ സമയം പോകാന്‍ പല വഴികളും പരീക്ഷിക്കുന്നുമുണ്ട്. അവയെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുമുണ്ട്. അത്തരത്തില്...

ലോക്ക്ഡൗണില്‍ രസകരമായ വീഡിയോ പങ്ക് വച്ച് സല്‍മാന്‍ ഖാന്‍

10 April 2020

രാജ്യം ലോക്ക് ഡൗണിലായതിനാല്‍ ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഇപ്പോള്‍ വീടുകളിലാണെങ്കിലും അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങള്‍ രസകരമായ വീഡിയോകളും മറ്റും പങ്കുവച്ച് ആരാധകരെ സന്തോഷിപ്പിക്കുന്നുമുണ...

എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം.; വ്യാജചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ

10 April 2020

സാമൂഹിക മാധ്യമങ്ങള്‍ വഴി മോര്‍ഫ് ചെയ്തതുമായ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നതിന് നിരന്തരം ഇരയാകുന്നവരാണ് സിനിമാ താരങ്ങൾ. നടി അനുപമാ പരമേശ്വരന്റെ മുഖത്തോടൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്ത വ്യാജ...

സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍; ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു

10 April 2020

കൊറോണ പ്രതിരോധത്തിനായി തമിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സ് മൂന്ന് കോടി രൂപ സംഭാവന നല്‍കിയിരുന്നു. രജനി ചിത്രം ചന്ദ്രമുഖി-2വിന് ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടിയാണ് ലോറന്‍സ് പ്രധാനമന്ത്രിയുട...

കോവിഡ് 19... ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ ആറുനിലയുള്ള ഹോട്ടല്‍ വിട്ടുനല്‍കി ബോളിവുഡ് താരം സോനു സൂദ്

09 April 2020

മുംബൈയില്‍ കൊറോണ ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ തന്റെ ആറുനിലയുള്ള ഹോട്ടല്‍ വിട്ടുനല്‍കാമെന്ന് ബോളിവുഡ് നടന്‍ സോനു സൂദ്. മുംബൈയിലെ ജുഹുവിലെ ആറ് നിലയുള്ള ഹോട്ടലാണ് താരം വിട...

സിനിമയിലെ പുതുതലമുറയെ വിമര്‍ശിച്ച് നടന്‍ കുഞ്ചന്‍

09 April 2020

മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് കുഞ്ചന്‍. അറുപതുകളില്‍ ആരംഭിച്ച കുഞ്ചന്റെ സിനിമാ ജീവിതം ഇന്നും നല്ല കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ...

Malayali Vartha Recommends