ആസ്മ അകറ്റാന്‍...

കഫം കൂടുതലുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ ആസ്മ രോഗികള്‍ വര്‍ജിക്കണം
തൈര്, മോര്, വെണ്ണ എന്നിവ പൂര്‍ണമായും ഒഴിവാക്കുക
പാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതു നല്ലതാണ്. പാലൊഴിക്കാത്ത ചായയും കാപ്പിയും കുടിക്കുക
കളറുകള്‍ ചേര്‍ത്ത ബേക്കറി സാധനങ്ങള്‍, മധുര പലഹാരങ്ങള്‍, ടിന്നിലടച്ച ആഹാര സാധനങ്ങള്‍ എന്നിവയും ഒഴിവാക്കണം
അച്ചാറുകള്‍, എരിവുള്ള കറികള്‍, മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍ ഇവ പൂര്‍ണമായും ഒഴിവാക്കുക
വൈകുന്നേരങ്ങളില്‍ പഴങ്ങള്‍ ഒഴിവാക്കാം. ഓറഞ്ച്, മുസംബി, മുന്തിരി തുടങ്ങിയവ കഫം വര്‍ധിപ്പിക്കും
ഐസ്‌ക്രീം, തണുത്ത വെള്ളം, തണുത്ത ജൂസ് തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കുക
അത്താഴത്തിന് അരിഭക്ഷണം ഒഴിവാക്കി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ അട, പുട്ട്, ദോശ തുടങ്ങിയവ കഴിക്കാം. അത്താഴം എട്ടുമണിക്കു മുന്‍പു കഴിക്കുക
പച്ചക്കറികള്‍ പുഴുങ്ങിയോ ആവിയില്‍ വേവിച്ചോ പച്ചയ്‌ക്കോ കഴിക്കുക
കാരറ്റ്, കാബേജ്, കോവയ്ക്ക തുടങ്ങിയവ ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഇവ ചേര്‍ന്ന സാലഡുകള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്
https://www.facebook.com/Malayalivartha