ക്രഷറിയിൽ ട്രാക്‌ടർ മറിഞ്ഞുണ്ടായ അപകടം... സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

ക്രഷറിയിൽ ട്രാക്‌ടർ മറിഞ്ഞുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് സംഭവം നടന്നത്. കോട്ടയം സ്വദേശി വിൻസെന്റ് ആണ് മരിച്ചത്.
ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്‌ടർ മറിയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് എടവണ്ണ പൊലീസ്.
"
https://www.facebook.com/Malayalivartha























