എബോളയ്‌ക്കെതിരെ വികസിപ്പിച്ചെടുത്ത മരുന്ന് വിജയകരമാണെന്ന് ലോക ആരോഗ്യ സംഘടന

ലോകത്തെ വിറപ്പിച്ച എബോള വൈറസ് ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം. എബോളയ്‌ക്കെതിരെ വികസിപ്പിച്ചെടുത്ത മരുന്ന് വിജയകരമാണെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കി. വി.എസ്.വി സെബോവ് എന്ന് പേരിട്ട മരുന്ന് പരീക്ഷിച്ച ആര്‍ക്കും തന്നെ എബോള രോഗികളുമായി അടുത്തിടപഴകിയിട്ടും രോഗബാധയുണ്ടായില്ലെന്ന് സംഘടന വ്യക്തമാക്കി. 2013 ല്‍ ആഫ്രിക്കയില്‍ പതിനായിരത്തിലധികം പേരുടെ മരണത്തിന് കാരണമാക്കിയ മരുന്നില്ലാ രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ച ആശ്വാസത്തിലാണ് ലോകാരോഗ്യ സംഘടന
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha