Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

09 MARCH 2026 09:58 PM IST
മലയാളി വാര്‍ത്ത

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ സൈബര്‍ ആക്രമണം നേരിട്ട നടന്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാനടന് അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി മനസ്സിനെ വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് അതില്‍ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ പരസ്യമായി ക്ഷമചോദിക്കുന്നു. സിപിഐഎമ്മിന്റെ ആളുകള്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ. വിഷയം വിവാദമാക്കാന്‍ താല്പര്യമുള്ളവര്‍ വലിയ വിവാദമാക്കി.

മമ്മൂട്ടി ശുഭദിനമായി അഭിമാനിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പിന്നീട് വന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമത്തില്‍ മമ്മൂട്ടിയെ വലിയതോതില്‍ ആക്രമിക്കുന്നു എന്നാണ് എന്തൊരു നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്. അദ്ദേഹം നന്മ മാത്രം വിചാരിച്ച് കേരളത്തിലെ ഏറ്റവും മാതൃകാപരമായി പൂര്‍ത്തിയാക്കിയ പദ്ധതി കാണാന്‍ പോയതാണ്. അദ്ദേഹം ആരെയും അറിയിച്ചു കൊണ്ടല്ല ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയത്.വീട്ടുകാര്‍ക്ക് ഒപ്പം എല്ലാ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ എത്തി. നമ്മുടെ നാട് എങ്ങനെ ആളുകളെ ചേര്‍ത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ആ കൂട്ടത്തില്‍ ഒരാളാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി.അദ്ദേഹത്തിന് അവിടെ എത്തണമെന്ന് തോന്നി പോയതാണ്.

ചെന്നൈയില്‍ നിന്ന് നേരിട്ടാണ് അദ്ദേഹം വയനാട് പോയത്. നമ്മുടെ നാട്ടില്‍ എന്തിനെയും വിവാദമാക്കാന്‍ തയ്യാറാക്കുന്ന ആളുകളുണ്ട് . ഇത്തരം സാധാരണഗതിയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതുപ്രവര്‍ത്തകനാണ് സിപിഐഎം ജില്ലാ സെക്രട്ടറി റഫീഖ്. കേരളത്തില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഉണ്ടല്ലോ അവര്‍ക്ക് അവസരമാക്കി കൊടുക്കുകയല്ലേ എന്നതാണ് മമ്മൂട്ടി റഫീഖിനോട് ചോദിച്ചത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞ കാര്യമല്ല ഇത്. നമ്മുടെ നാട്ടില്‍ ക്യാമറയും ശരീരത്തില്‍ വച്ച് നടക്കുന്ന ആളുകള്‍ ധാരാളമുണ്ട്. അങ്ങനെ ഒരാള്‍ ഇവര്‍ക്ക് അടുത്ത് നിന്നിട്ടുണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.

 

സോഷ്യല്‍ മീഡിയ ആരുടെയും നിയന്ത്രണത്തില്‍ അല്ല അതില്‍ പലരും അഭിപ്രായങ്ങള്‍ പറഞ്ഞെന്നുവരും പക്ഷെ മമ്മൂട്ടിയെ പോലുള്ള മഹാനടനെ മനസ്സിലാക്കാന്‍ കഴിയണമെന്ന് മാത്രം. റഫീഖ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ പ്രതികരണം നടത്തി.എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. നന്മയെയും തിരിച്ചറിയാന്‍ കഴിയണം. നന്മയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയണം അതിനെതിരെ വക്രീകരണവുമായി തിരിച്ചറിയാനുള്ള വിവേകം വേണം അത്തരം വിവേകത്തോടെ വേണം ആരായാലും ഇടപെടാനെന്നും ഇതൊരു അനുഭവ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (18 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (29 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (1 hour ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends