മുന്തിരിങ്ങ അൽഷിമേഴ്‌സിൽ നിന്ന് അകറ്റുന്നു

മുന്തിരിങ്ങ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും . കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ദിവസവും ഓരോ മുന്തിരിങ്ങ കഴിക്കുന്നത് അല്‍ഷിമേഴ്‍സ് വരാതെ രക്ഷിക്കുമെന്ന് പറയുന്നു . ഓര്‍മ നഷ്ടപ്പെടുന്നവരില്‍ നടത്തിയ പഠനമാണ് . ദിവസവും മുന്തിരിങ്ങ കഴിക്കുന്നത് അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ്പഠനം വെളിപ്പെടുത്തുന്നത്.
തലച്ചോറിന്‍റെ ചില ഭാഗങ്ങളിലെ മെറ്റബോളിക് പ്രവര്‍ത്തനം കുറയുന്നത് അല്‍ഷിമേഴ്സിന്‍റെ കാരണങ്ങളാണ് .അല്‍ഷിമേേഴ്സിന്‍റെ ആദ്യഘട്ടങ്ങളില്‍ ഭക്ഷണത്തില്‍ മുന്തിരി മറവിയുടെ വേഗത കുറയ്ക്കാനും അടുത്ത ഘട്ടങ്ങളിലേക്കുള്ള പ്രയോഗം സാവകാശത്തിലാക്കാനും സഹായിക്കും മുന്തിരിങ്ങയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.
ഓര്‍മ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രോഗികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ മുന്തിരിക്കു അല്‍ഷിമേഴ്സിഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാകും എന്നു കണ്ടെത്തി . രണ്ട് കപ്പ് മുന്തിരിയ്ക്ക് സമാനമായ ഗ്രേപ്പ് പൗഡറും പോളിഫിനോല്‍ ഫ്രീ പ്ലേസെബോ പൗഡറുമാണ് ഇവര്‍ക്ക് നല്‍കിയത്. യഥാര്‍ത്ഥ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളാണിവ.
https://www.facebook.com/Malayalivartha