LIFESTYLE
സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന് നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്...
മീല്സ് ഓണ് വീല്സ്
26 November 2012
വാര്ധക്യം എല്ലാ നാടുകളിലും എല്ലാ കാലങ്ങളിലും മനുഷ്യരാശിയെ തുറിച്ചു നോക്കുന്ന പ്രശ്നമാണ്.അതിന്റെ കാഠിന്യം പരമാവധി കുറയ്ക്കാന് പൗരന്മാരെ സഹായിക്കേണ്ടതു ഭരണകൂടമാണ്. വികസിത രാഷ്ട്രമായ ബ്രിട്ടണില...
പ്ലാസ്റ്റിക് ഗര്ഭപാത്രത്തില് ജനിക്കും കാലം
30 October 2012
ഇന്ത്യാമഹാരാജ്യത്ത് എന്തു നടന്നാലും ഒരുകൂട്ടം ആളുകള് എഫ്.ഐ.ആറില് സംശയത്തിന്റെ നിഴലില് നിര്ത്തുന്നത് അമേരിക്കയെയാണല്ലോ. വല്ലഭനൊരു സംശയം. ഈ അമേരിക്കക്കാര്ക്കെന്താ വേറെ പണിയൊന്നുമില്ലേ? അവരുടെ ...
ഉറക്കം വരാത്ത രാത്രികള് ഒരുക്കുന്നവര്
30 October 2012
ഉറക്കം വരാത്ത രാത്രികള് ഒരുക്കുന്നവര് തീരം തകര്ത്തു മുന്നേറുന്ന തിരമാലകെളപ്പോലെ ദുര്ചിന്തകള് മനുഷ്യമനസ്സുകളെ മഥിക്കാറുണ്ട്. പ്രത്യേകിച്ചും ഉറക്കവേളയില്. ചെയ്തുകൂട്ടിയിട്ടുള്ള പാപങ്ങളുടെ പര...
അധികമായാല് ഭാര്യമാരും വിഷം
30 October 2012
അധികമായാല് ഭാര്യമാരും വിഷം ഒരു ഭാര്യയെത്തന്നെ പുലര്ത്താന് പെടാപ്പാടു പെടണം. അപ്പോള്പിന്നെ ഒന്നിലധികം ഭാര്യമാരായാലോ? കണ്ടറിഞ്ഞില്ലെങ്കില് കൊണ്ടുതന്നെ അറിയണം. ഭാര്യയെ പുലര്ത്താന് പണവും ആരോഗ്യവ...
തുമ്മിയാല് തെറിക്കുന്ന മൂക്കുകള്
30 October 2012
കൂടുമ്പോള് ഇമ്പമുള്ളതാണല്ലോ കുടുംബം. എന്നാല്, ഈ യാഥാര്ത്ഥ്യത്തില് നിന്നും തെന്നിമാറി ഭാര്യാഭര്തൃകലഹത്തിന്റെ വേദിയായി മാറുകയാണു നമ്മുടെ നാട്ടിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്. ഇതില് ഒരു വലിയ...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
