Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവത്സരാഘോഷത്തിന്‌ ഹരം പകരാന്‍ വൈന്‍

28 DECEMBER 2013 01:31 AM IST
മലയാളി വാര്‍ത്ത.

കാരള്‍ ഗാനങ്ങള്‍ മുഴങ്ങുന്ന, മഞ്ഞു പൊഴിയുന്ന തിളങ്ങുന്ന നക്ഷത്രവിളക്കുകള്‍ നിറഞ്ഞ രാവുകള്‍ക്ക്‌ അന്ത്യം കുറിക്കാറായി. മാലാഖമാര്‍ സ്‌തുതിഗീതം പാടിയ ആ സുന്ദര രാത്രിയായ ക്രിസ്‌മസ്‌ ദിനം കഴിഞ്ഞുപോയെങ്കിലും മലയാളികളിലെ ആഘോഷത്തിന്റെ ‘ഹാങ്ങ്‌ ഓവര്‍’ മാറിയിട്ടില്ല. പരീക്ഷണങ്ങളുടെ കാര്യത്തില്‍ മലയാളികളെ വെല്ലാന്‍ മറ്റ്‌ ദേശക്കാര്‍ ഇല്ലെന്ന്‌ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിസ്‌മസ്‌ കേക്കിനൊപ്പം പുതിയ തരം വൈനുകള്‍ കമ്പോളം കീഴടക്കിയ കാഴ്‌ചയാണ്‌ എങ്ങും. തേന്‍ മുതല്‍ പൈനാപ്പിളിന്റെ തൊലി വരെ ഉപയോഗിച്ചാണ്‌ വൈവിദ്ധ്യമാര്‍ന്ന വൈനുകള്‍ ഉണ്ടാക്കിയിരിക്കുന്നത്‌.

ക്രിസ്‌മസിന്‌ പിന്നാലെ പുതുവത്സരാഘോഷങ്ങളിലെയും പ്രധാന വിഭവമായി വൈന്‍ മാറിക്കഴിഞ്ഞു എന്നാണ്‌ വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന്‌ അറിയുന്നത്‌. പ്രത്യേകം തയ്യാറാക്കിയ വൈന്‍ ഗ്ലാസുകള്‍ക്കും വന്‍ ഡിമാന്റാണ്‌. നീളം കൂടിയ, അറ്റം വീതി കുറഞ്ഞ വൈന്‍ ഗ്ലാസുകള്‍ വിപണിയില്‍ ലഭ്യമാണ്‌. വൈന്‍ സൂക്ഷിച്ച്‌ വെച്ച്‌ ഉപയോഗിക്കുവാന്‍ സൗകര്യപ്പെടുമോ എന്നാണ്‌ വൈന്‍പ്രേമികള്‍ ആരായുന്നത്‌. അവര്‍ക്ക്‌ മറുപടി എന്നോണം തണുപ്പും ഇരുട്ടും ഈര്‍പ്പവും ലഭ്യമാകുന്ന തരത്തിലുള്ള ബ്രൗണ്‍ കുപ്പികളും വ്യാപകമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (17 minutes ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (27 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (45 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (55 minutes ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (1 hour ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (1 hour ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (1 hour ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (1 hour ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (1 hour ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (2 hours ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (2 hours ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (3 hours ago)

Malayali Vartha Recommends