വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് അകര്‍ണധനുരാസനം

കാലുകള്‍ മുന്നോട്ട് നീട്ടിയിരിക്കുക. ഇടതുകാല്‍മടക്കി വലത്തേതുടയുടെ മുകളില്‍വെക്കുക. ഇടതുകാലിന്റെ വിരലുകള്‍ വലതുകൈകൊണ്ടും,വലതുകാല്‍ വിരല്‍ ഇടതുകൈകൊണ്ടും പിടിച്ച് ശ്വാസമെടുക്കുക. തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ പൊക്കി വലതു ചെവിയുടെ അടുത്ത് കൊണ്ടുവരിക. ശ്വാസം അകത്തേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്‌തുകൊണ്ടിരിക്കുക. ഇതിനുശേഷം വലതുകാല്‍ മടക്കി ഇടതുകാല്‍ നീട്ടിയും ഇതുപോലെ ചെയ്യുക. വയര്‍, ഇടുപ്പ് സംബന്ധമായ രോഗങ്ങള്‍ ഇത് ചെയ്യുന്നതിലൂടെ മാറിക്കിട്ടും.
https://www.facebook.com/Malayalivartha