രാവിലെ ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാർ ആണോ? നിങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്

സാധാരണ രാവിലെ സ്ത്രീകളെ ചുംബിക്കുന്ന പുരുഷന്മാർ കുറവാണ്. എന്നാൽ സ്ത്രീകളെ ചുംബിക്കുന്ന പുരുഷന്മാർ മറ്റുള്ളവരേക്കാൾ അഞ്ച് വർഷം കൂടുതൽ ജീവിക്കുന്നുവെന്ന് പുതിയ പഠനം പറയുന്നു. ഒരു കൂട്ടം ജർമ്മൻ ഫിസിഷ്യൻമാരും മനശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൂടാതെ അവർ പ്രതിമാസം 20 മുതൽ 30% വരെ കൂടുതൽ വരുമാനം നേടുകയും പരസ്പരം ഒരു ചെറിയ ചുംബനം പോലും നൽകാത്തവരേക്കാൾ അഞ്ച് വർഷം കൂടുതൽ ജീവിക്കുകയും ചെയ്യുന്നു. ചുംബനത്തിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ ഇവയൊക്കെയാണ്
ദിവസവും ഒരു നീണ്ട, ആനന്ദകരമായ ചുംബനത്തിന് മണിക്കൂറിൽ 100 കലോറി കത്തിക്കാൻ കഴിയും. ഒപ്പം ഒരു ദിവസം 3 തവണ ചുംബിക്കുന്നത് നിങ്ങളുടെ ഭാരം 1.35 കിലോഗ്രാം കുറയ്ക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.
അതുപോലെ ദീർഘവും വികാരഭരിതവുമായ ചുംബനം ഹൃദയമിടിപ്പ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഓസ്‌ട്രേലിയൻ ഗവേഷകർ പറയുന്നു. മാത്രമല്ല ചുംബിക്കുമ്പോൾ, നമ്മുടെ മുഖത്ത് ശാരീരിക ചലനങ്ങളുടെ അളവ് വർദ്ധിക്കുന്നു. ഇതിലൂടെ വരകളും ചുളിവുകളും അയവ് വരുത്തുകയും മുഖത്ത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.മാത്രമല്ല ചെറുപ്പമായി കാണപ്പെടുന്നു.
നിലവിലെ പഠനം അനുസരിച്ച് ചുംബനം രക്തത്തിലെ എൽ.ജി.ഇ ആന്റിബോഡികളുടെ വർദ്ധനവ് കുറയ്ക്കുന്നു. കൂടതെ ഈ ആന്റിബോഡികൾ ഹിസ്റ്റമിൻ ഡിസ്ചാർജ് ചെയ്യുന്നു. ഇത്‌വഴി കണ്ണിൽ നിന്ന് വെള്ളം, തുമ്മൽ തുടങ്ങിയ അലർജി സൂചനകൾക്ക് കാരണമാകുന്നു. അതുപോലെ തന്നെ ചുംബനത്തിനു ശേഷം, ശ്വാസകോശം സാധാരണയേക്കാൾ 3 മടങ്ങ് പ്രവർത്തിക്കുന്നു. ശ്വാസകോശ രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുള്ള ഉപയോഗപ്രദമായ പ്രകൃതിദത്ത പ്രവർത്തനമാണ് ഇത്.
https://www.facebook.com/Malayalivartha