Breaking News
അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം!! ഫല പ്രഖ്യാപനം നടത്തി വിദ്യാഭ്യാസ മന്ത്രി, ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്; എല്ലാ വിഷയത്തില് എ പ്ലസ് കിട്ടിയവരുടെ എണ്ണത്തിലും വൻ വർദ്ധനവ്; ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിൽ
14 July 2021
എസ് എസ് എൽ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. വി...
കോഴിക്കോട് മിഠായി തെരുവിൽ സംഘർഷം!! നടുറോഡിൽ വ്യാപാരികളും പോലീസുകാരും ഏറ്റുമുട്ടുന്നു..!! കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്; കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും, ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നതെന്നും വ്യാപാരികൾ
12 July 2021
ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തി...
നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങി പോയി: പശ്ചിമബംഗാളില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താതെ മടങ്ങുന്നത് അപൂര്‍വ സംഭവം; ബി.ജെ.പി അംഗങ്ങള്‍ സഭയുടെ നടുതളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു
02 July 2021
പശ്ചിമ ബംഗാല്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായാക്കതെ മടങ്ങി. നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ...
അനില്‍കാന്ത് കേരളത്തിന്റെ പുതിയ പൊലീസ് മേധാവി; സംസ്ഥാനത്തെ ആദ്യ ദളിത് പൊലീസ് മേധാവി; നാലു ദിവസത്തെ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിസഭയുടെ തീരുമാനം; പൊലീസിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമായി
30 June 2021
പുതിയ പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഡല്‍ഹി സ്വദേശിയാണ്. അനില്‍കാന്ത്, സുദേഷ്‌കുമാര്‍, ബി.സ...
കേരളത്തിലെ പുതിയ ഡിജിപി അനിൽകാന്ത് ഐപിഎസ്... ഇന്ന് വൈകിട്ട് സ്ഥാനമേൽക്കും... ബെഹ്റ പടിയിറങ്ങി...
30 June 2021
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തീരുമാനിച്ചു. യുപിഎസ്.സി സംസ്ഥാനത്തിന് അംഗീകരിച്ച് നൽകിയ ചുരുക്കപ്പട്ടികയിൽ സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ്. ഇയർ...
ജമ്മു കാശ്മീര്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് മിനിട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനം; ആര്‍ക്കും പരിക്കില്ലെന്ന് വ്യോമസേന; ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി സൂചന; പിന്നില്‍ പാകിസ്ഥാനിലെ തീവ്രവാദി സംഘടന? എന്‍.ഐ.എ, എന്‍.എസ്.ജി സംഘങ്ങള്‍ ഉടന്‍ എത്തും
27 June 2021
ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനം. അഞ്ച് മിനിട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായതായിയാണ് വിവരം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍...
അമ്മായിയമ്മ ഗെറ്റ് ഔട്ട്.. ഇനിയും തുടരാൻ കഴിയില്ല! ഒടുവിൽ ജോസഫൈൻ രാജിവച്ചൊഴിഞ്ഞു! സമ്മർദ്ദം അതിശക്തം...
25 June 2021
'സ്ത്രീധന പീഡനം പരിഹാരശ്രമങ്ങള്‍ തേടേണ്ടത് എവിടെ നിന്ന്' എന്ന പേരില്‍ കേരളത്തിലെ പ്രമുഖ ന്യൂസ് ചാനല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ പങ്കെടുപ്പിച്ച് നടത്തിയ പ്രോഗ്രാം ഏറെ വിവാദമായിരു...
ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ പാകിസ്ഥാനിലെ വീടിന് മുന്നില്‍ സ്ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്; സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല; ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍
23 June 2021
ആഗോള ഭീകരനായ ഹാഫിസ് സയീദിന്റെ പാകിസ്താനിലെ വീടിന് മുന്നില്‍ സ്ഫോടനം. രണ്ട് പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 16 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍ ലാഹോറിലെ ജൊഹാര്...
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; ഏറെ വിവാദമായ രണ്ടു ഉത്തരവുകള്‍ക്കാണ് സ്‌റ്റേ; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേ തുടരും; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി
22 June 2021
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഏറെ വിവാദമായ രണ്ടു ഉത്തരുകള്‍ക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില...
തീകൊളുത്തി വെന്തുവെണ്ണീറായി! അർച്ചനയുടേത് ആത്മഹത്യയോ അതോ കൊലപാതകമോ? ഓടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ...
22 June 2021
കൊല്ലത്ത് ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന് ഒടുവിൽ മരണത്തിലേക്ക് വഴുതി വീണ വിസ്മയ സംസ്ഥാനത്തെമ്പാടും നൊമ്പരമായി മാറിക്കഴിഞ്ഞു. വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ...
വിസ്മയയുടേത് കൊലപാതകം? ഭർത്താവ് കിരൺ പോലീസിന്റെ കസ്റ്റഡിയിൽ... ആ വെളിപ്പെടുത്തൽ!
22 June 2021
ഒരേക്കർ ഇരുപത്തിയഞ്ച് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പതിനൊന്ന് ലക്ഷത്തിന്റെ താഴെ വിലവരുന്ന ഒരു കാർ.. ഇതെല്ലാം നൽകി പൊന്ന് കൊണ്ട് മൂടിയായിരുന്നു വിസ്മയയെ കല്യാണം കഴിപ്പിച്ച് വിട്ടത്. ശാസ്താംകോട്ടയ്ക്...
സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന എന്ന ഇടനിലക്കാരി
21 June 2021
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ നിര്‍ണായ നീക്കം. അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നുവെന്നതിന് വ്യക്തമായ സൂചനയാണ് കസ്റ്റംസ് ഇതിലൂടെ നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കാരണംകാണിക്കല...
മാരക മർദനത്തിൽ കലങ്ങിയ കണ്ണുകളും,ദേഹത്തെ പാടും... വിസ്‌മയയുടേത് കൊലപാതകം?
21 June 2021
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ശക്തമായ പരിരക്ഷ ഉറപ്പ് വരുത്തിയിട്ടും ഇപ്പോഴും പീഡന പരമ്പരകൾ കേരളക്കരയിൽ കൂടിവരികയാണ്. ഇത്തരത്തിൽ ഏറെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് കൊല്...
കടയ്ക്കാവൂര്‍ പോസ്‌കോ കേസില്‍ അമ്മ നിരപരാധി; അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍; അമ്മക്കെതിരെ മകന്‍ നല്‍കിയ പരാതി വ്യാജം; മകന്റെ പരാതിക്ക് പിന്നില്‍ ഭര്‍ത്താവിന്റെ ഭീഷണി തന്നെ; ഒരു അമ്മയുടെ നിയമ പോരാട്ടത്തിന്റെ വിജയം
21 June 2021
തിരുവനന്തപുരം കടയ്ക്കാവൂരില്‍ പോസ്‌കോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മകന്റെ പരാതിയിലാണ് അമ്മക്കെതിരെ കേസ് എടുത്തത്. മകന്‍ അമ്മക്കെതിരെ...
ആപ്പിനെ ഒഴിവാക്കി... സംസ്ഥാനത്ത് മദ്യശാലകള്‍ നാളെ തന്നെ തുറക്കം; സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന്‍ തീരുമാനം; ഇനി സെര്‍വര്‍ സ്‌പേസും ലിസ്റ്റ് അപ്‌ഡേറ്റും വേണ്ട; എല്ലാം പഴയപോലെ തന്നെ
16 June 2021
ബെവ്ക്യൂ ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആപ്പിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാലകളും ബാറുകളും നാളെ തന്നെ തുറക...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..
ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..
15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..
ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..
പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...




















