Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

16 DECEMBER 2025 03:05 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലെ സ്വർണ കൊള്ളയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ച രാജ്യാന്തര കള്ളക്കടത്ത്  ബന്ധം അന്വേഷിക്കാൻ സി ബി ഐ വരുന്നു. ഇതോടെ തദ്ദേശ തോൽവിക്ക് പിന്നാലെ സി പി എം സ്വർണകടത്തിൽ മുട്ടുകുത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ശബരിമലയിൽ സി ബി ഐ വന്നാൽ അത് ചെന്നിത്തലക്ക് രാഷ്ട്രീയ നേട്ടമായി മാറും. നരേന...

നേപ്പാളിൽ നിന്ന് പറന്നുയർന്ന വിമാനം അപ്രത്യക്ഷം!! താരാ എയറിന്റെ 9 എൻഎഇടി ഇരട്ട എൻജിൻ വിമാനതിൽ ഇന്ത്യക്കാരും!! വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു..ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വിമാനത്തിനായി തിരച്ചിൽ തുടരുന്നു...

29 May 2022

നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍...

വിസ്മയം ഈ നീതി! പ്രതി കിരൺകുമാറിന് 10 വർഷം കഠിന തടവ്! രാജ്യം ഉറ്റുനോക്കിയ വിധി.... കേരളം നടുങ്ങിയ സ്ത്രീധന ആത്മഹത്യ.. കുറ്റം ചെയ്തിട്ടില്ലെന്ന് കിരൺ കുമാർ

24 May 2022

കേരളത്തിന്റെ തീരാനോവാണ് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ എന്ന പെൺകുട്ടി. ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമായിരുന്നു ആ 24കാരിക്ക് സംഭവിച്ചത്. എന്തായിരുന്നാലും നീതി ലഭിച്...

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരി; രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം

13 May 2022

പ്രവാസി ലോകത്തേയും ഇന്ത്യയേയും വളരെയധികം നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതായത്, യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിടവാങ്ങി. അറബ് മേ...

ദുരൂഹ സാഹചര്യത്തില്‍ മോഡല്‍ മരിച്ച നിലയില്‍... കൊലപാതകമോ? 20കാരിയുടെ ഭർത്താവ് കസ്റ്റഡിയിൽ

13 May 2022

പരസ്യചിത്ര മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹനയെന്ന 20കാരിയെയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക...

അസമിൽ പന്നികളെ കൂട്ടത്തോടെ കൊല്ലുന്നു, ഇന്നലെ മാത്രം പന്നിപ്പനി ബാധിച്ച എഴുപത് പന്നികളെ കൊന്നതായി അധികൃതർ

06 May 2022

അസമിലെ ബിശ്വനാഥ് ജില്ലയിൽ പന്നിപ്പനി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. പന്നിപ്പനി ബാധയെ തുടർന്ന് ജില്ലാ ഭരണകൂടം മുൻകൈയ്യെടുത്താണ് പന്നികളെ കൊല്ലുന്നത്. പ്രതാപ്ഗഡ് ...

അഭ്യൂഹങ്ങൾക്ക് പരിസമാപ്തി.... ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥി...

05 May 2022

ഡോ. ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയിൽ വൻവിജയമുണ്ടാകുമെന്ന് ഇ...

ദിലീപിന്റെ സഹോദരന് ജഡ്ജിയുമായി ആത്മബന്ധം! കേസ് ജഡ്ജിയും അട്ടിമറിച്ചോ? അനൂപിന്റെ ശബ്ദരേഖ പുറത്ത് വിടുന്നു....

26 April 2022

കേരള മനസാക്ഷിയെ തന്നെ നടുക്കുന്ന ഒരു ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളായി തന്നെയാണ് ഇതിന...

പ്രണയത്തെ വീട്ടുകാർ എതിർത്തു, പിന്തിരിപ്പിക്കാനും ശ്രമിച്ചു, പാലക്കാട് തീപൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും പെണ്‍കുട്ടിയും മരിച്ചു; മരണം എറണാകുളത്തെ ആശുപത്രിയിൽ,മരിച്ചത് പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ , ബാല സുബ്രഹ്മണ്യൻ

24 April 2022

പാലക്കാട് നിന്ന് പൊള്ളലേറ്റ് കൊച്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവും പെൺകുട്ടിയും മരിച്ചു. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നു.   തീപ്പൊള്ള...

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി! ഭാര്യാ സഹോദരിയുടെ കൈവിരലുകളും വെട്ടിമാറ്റി... കൊട്ടാരക്കരയില്‍ നാടിനെ നടുക്കിയ സംഭവം

20 April 2022

കൊല്ലത്ത് നിന്നും കേരളത്തെ തന്നെ ഞെട്ടിച്ച ഒരു വാർത്തയാണ് പുറത്ത് വരുന്നത്. കൊട്ടാരക്കര നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ...

സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ! കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പോലീസ്;വിശദമായി ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; 24 മണിക്കൂറിൽ രണ്ടു കൊലപാതകങ്ങൾ നടുങ്ങി കേരളം

16 April 2022

കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപ...

മഴ മുന്നറിയിപ്പിൽ മാറ്റം !ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു;9 ജില്ലകളിൽ യെലോ അലർട്ട് ;അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും

13 April 2022

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത...

പണക്കാരന്റെ വാഴയ്ക്ക് സർക്കാ‌ർ സംരക്ഷണ ഭിത്തി ;പാവങ്ങളുടെ കുടിലുകൾ തോട്ടിലൊഴുകുന്ന കാഴ്ച; സംരക്ഷണഭിത്തി വേണമെന്ന ആവശ്യം അം​ഗീകരിക്കാതെ അധികൃതർ; ഇനി ആത്മഹത്യമാത്രം വഴി എന്ന് വീട്ടുകാർ ; സത്യം പുറത്ത് വിട്ട് മലയാളിവാർത്ത

08 April 2022

നെഞ്ചിടിപ്പോടെയാണ് ഓരോ ദിവസവും സജു തൻ്റെ കുടുംബവുമൊത്ത് കഴിയുന്നത്.വിളവൂർക്കൽ പഞ്ചായത്തിലെ മലയം വാർഡിലെ ഈ വീട് ഏതു നിമിഷവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ്. കൂടാതെ മലയം തോടിൻ്റെ കരയിലുമാണ് കൂലി പണിക്കാ...

അടുത്ത വെടിപൊട്ടിച്ച് കെ.വി. തോമസ്... കണ്ണൂരിലേക്ക് വണ്ടിയെടുക്ക്... പാർട്ടിക്ക് പുറത്തേക്ക്! ഇനി സിപിഎമ്മിനൊപ്പം?

07 April 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. വി. തോമസ് സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ ഇന്ന് തീരുമാനമറിയാം. പോയാല്‍ ആ വഴി പാര്‍ട്ടിക്ക് പുറത്തേക്കെന്ന കെപിസിസി അധ്യക്ഷന്‍ കെ. ...

വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് നവവരൻ മുങ്ങി മരിച്ചു... വധുവും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി... കോഴിക്കോടാണ് സംഭവം....

04 April 2022

വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാട്പ്പുഴയിലാണ് അപകടമുണ്ടായത്. ജാനകിക്കാടിനു സമീപം വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട നവവരന്‍ മരിച്ചു. കുറ്റ്യാടി കടിയ...

മുഖ്യമന്ത്രിയുടെ ഇടപെടൽ... സ്വകാര്യ ബസ് സമരം പിൻവലിച്ചു... ബസ് ചാർജ് വർധിപ്പിക്കും...

27 March 2022

നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത...

Malayali Vartha Recommends