Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഒക്ടോബർ 4 നാണ് ഭാഗികമായി അഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നു; വിദേശികൾക്ക് വേണ്ടി നവംബർ 1 മുതൽ തുറന്ന് നൽകുമെന്ന് മന്ത്രാലയം, വിദേശ തീർഥാടകരുടെ വരവിനും പുറപ്പെടലിനും പ്രത്യേക കേന്ദ്രീകൃത ഇലക്ട്രോണിക് സംവിധാനം

29 SEPTEMBER 2020 04:17 PM IST
മലയാളി വാര്‍ത്ത

ഉംറ പുനരാരംഭിക്കുന്നതോടെ ഏത് രാജ്യങ്ങളെ തങ്ങളുടെ തീർഥാടകരെ അയക്കാൻഅനുവദിക്കണമെന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമായിരിക്കുമെന്ന് ഹജ്-ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബൻദൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവച്ചിരിക്കുന്ന ഉംറ സേവനം വിദേശികൾക്ക് വേണ്ടി നവംബർ 1 മുതൽ തുറന്ന് നൽകുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്ന പ്രസ്താവനയെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത വർഷത്തെ ഹജജിനായി വിദേശ തീർഥാടകരുടെ വരവിനും പുറപ്പെടലിനും പ്രത്യേക കേന്ദ്രീകൃത ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

ഒക്ടോബർ 4 നാണ് ഭാഗികമായി അഭ്യന്തര തീർഥാടനം പുനരാരംഭിക്കുന്നത്. സൗദി പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇന്നലെ മുതൽ ഉപയോഗക്ഷമമായ ഇഅ്തമർനാ എന്ന പേരിലുള്ള ഉംറ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിൽ സ്വയം റജിസ്റ്റർ ചെയ്യാനാകും. ഉംറ കർമങ്ങൾ, ഹറം പള്ളിക്കകത്തെ പ്രാർഥന, വിടവാങ്ങൽ പ്രദിക്ഷണം, മദീന പള്ളിയിലെ റൗദ സന്ദർശനം, മസ്ജിദുൽ ഖുബാ, ഉഹ്ദ്, ജബലുന്നൂർ എന്നിവിടങ്ങളിലെ സന്ദർശനം തുടങ്ങിയവയ്ക്ക് നിലവിൽ ആപ്പ് വഴി അനുമതിക്കായി ബുക്ക് ചെയ്യാനാവുക. ഇങ്ങനെ ഉംറക്ക് എത്തുന്നവർക്ക് കഅ്ബ തൊടാനോ ഹജറുൽ അസ്‌വദ് ചുംബിക്കാനോ കഴിയില്ല. പ്രത്യേക ബാരിക്കേഡുകൾക്ക് പുറത്തായിരിക്കും ത്വവാഫിനുള്ള അനുമതി.

ഹറം പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്ത് കടക്കുമ്പോഴും അണുനശീകരണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഐ‌ഒ‌എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ലഭ്യമാണ്. തീർഥാടകർക്കും സന്ദർശകർക്കും അവരുടെ യാത്ര മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം ആരോഗ്യവും മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കർമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് പുതിയ ആപ്ലിക്കേഷൻ എന്ന് മന്ത്രാലയം പറഞ്ഞു. സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്‌ഡി‌എ‌ഐ‌എ) സഹകരണത്തോടെയാണ് ഹജ്-ഉംറ മന്ത്രാലയം ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (33 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (2 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (2 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (2 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (2 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (3 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (3 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (3 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (4 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (4 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (4 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends