Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അറ്റ്‌ലസ് രാമചന്ദ്രനെ 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു; ആയിരം കോടിയുടെ തട്ടിപ്പ് കേസില്‍ വിധി വരുന്നത് പിഴയൊടുക്കാത്തതിനാല്‍

12 NOVEMBER 2015 01:49 PM IST
മലയാളി വാര്‍ത്ത.

ജന കോടികളുടെ വിശ്വാസവും പ്രാര്‍ത്ഥനയും ഫലിച്ചില്ല. ഒടുവില്‍ അഴിയെണ്ണാന്‍ തന്നെ വിധി.
അറ്റലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവിന് ദുബായ് കോടതി ശിക്ഷിച്ചു. ബാങ്കുളെ വഞ്ചിച്ച് ആയിരം കോടി തട്ടിയെന്ന ആരോപണത്തിലാണ് ഉത്തരവ്.
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് ദുബായ് പൊലീസുമായി നടത്തുന്ന ഒത്തൂതീര്‍പ്പ് ചര്‍ച്ചകള്‍ എങ്ങുമെത്തിരുന്നില്ല. ഇതോടെയാണ് രമാചന്ദ്രന്റെ മോചനം അസാധ്യമായത്. പതിനഞ്ചോളം ബാങ്കുകള്‍ക്ക് നല്‍കേണ്ട 1000 കോടി രൂപയുടെ കാര്യത്തിലെ അനിശ്ചിതത്വമാണ് ഇതിന് കാരണം. ഇതില്‍ വ്യക്തയില്ലാതെ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ് ദുബായിലെ ബാങ്കുകള്‍ നിലപാട് എടുത്തു. ഈ സാഹചര്യത്തിലാണ് കോടതി രാമചന്ദ്രന് തടവ് ശിക്ഷ വിധിച്ചത്. 15 ബാങ്കുകളില്‍ നിന്നാണ് രാമചന്ദ്രന്‍ കടമെടുത്തത്. 1000 കോടിയുടെ തിരിച്ചടവ് പ്രശ്‌നം യുഎഇ റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയിലും വന്നിരുന്നു. കടുത്ത നടപടികള്‍ വേണ്ടി വന്നത് ഈ സാഹചര്യത്തില്‍ കൂടിയാണ്.
പല തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ബാങ്കുകള്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ മറ്റുവഴികള്‍ എല്ലാം അടയുകയായിരുന്നു. വായ്പ നല്‍കിയ ബാങ്കുകളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഇന്‍ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളില്‍ 1375 കിലോ സ്വര്‍ണം അറ്റ് ലസിന്റെ ഗള്‍ഫിലേ ഷോറൂമുകളില്‍ സ്‌റ്റോക്ക് ഉണ്ടാകണം. എന്നാല്‍ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയില്‍ വെറും 5കിലോ സ്വര്‍ണം മാത്രമാണ് 60 ഷോറൂമുകളില്‍ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തി. ദുബായിലെ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ ബാങ്കുകള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്കിയ ചെക്കുകള്‍ വണ്ടിച്ചെക്കുകള്‍ ആയിരുന്നു ഈ ചെക്കുകള്‍ മടങ്ങിയതാണ് ഇപ്പോഴത്തേ നടപടികള്‍ക്ക് മുഖ്യ കാരണം. ചെക്കുകള്‍ മടങ്ങിയത് ദുബൈയില്‍ ക്രിമിനല്‍ കുറ്റമാണ്. ഇതികം 5 ബാങ്കുകളുടെ പരാതികള്‍ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ് ലസിന്റെ ഗള്‍ഫിലേ എല്ലാ ശാഖകളും ഹള്‍ഫ് സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി. ഇതിന് പുറമേയാണ് രാമചന്ദ്രനെ ശിക്ഷിക്കുന്നതും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (7 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (21 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (30 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (37 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (45 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

Malayali Vartha Recommends