ദുബായിലെ തീപിടുത്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് രാജകുമാരന്‍ മുന്‍പന്തിയില്‍

ഒരു ദുരന്തം ഉണ്ടായാല്‍ ഞെട്ടലും ആശങ്കയും രേഖപ്പെടുത്തുന്ന ഭരണാധികാരികളെ വെല്ലുവിളിച്ച് ദുബായ് രാജകുമാരന്റെ രക്ഷാപ്രവര്‍ത്തനം. തീപിടുത്തത്തില്‍ പകച്ച് എല്ലാവരും നില്‍ക്കുമ്പോഴാണ് മാതൃകയായ് രാജകുമാരന്റെ രക്ഷാപ്രവര്‍ത്തനം.ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് എന്ന ദുബായ് രാജകുമാരന്‍ ആണ് പ്രശംസക്ക് അര്‍ഹനായത്. രാജ്യത്തെ ഭരണാധികാരികളുടെ ലാളിത്യവും സഹവര്‍ത്തിത്വവും ആയിരുന്നു ഈ പ്രവൃത്തിയിലൂടെ വിളിച്ചോതിയത്.ദുബായ് രാജകുമാരനെ ഒരു യഥാര്‍ത്ഥ ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയായി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha